Saturday, April 4, 2020

ഇതുവരെ കൊറോണ ബാധിതർ 123,കേന്ദ്ര നിർദ്ദേശപ്രകാരം രാജ്യത്തെ എല്ലാ സ്കൂളുകളും അടയ്ക്കും…

കൊറോണ വൈറസ് കൂടുതൽ മേഖലകളിലേക്കു പടരുകയും രോഗബാധിതരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യത്തെ മുഴുവൻ സ്കൂളുകളും മാളുകളും തിയേറ്ററുകളും അടച്ചിട്ട് പ്രതിരോധം കൂടുതൽ ശക്തമാക്കാനുള്ള നിർദ്ദേശവുമായി...

നമ്മൾ കാത്തിരുന്നേ പറ്റൂ.. സുപ്രീംകോടതി കേസുകൾ മാറ്റിവെച്ചു..

https://youtu.be/vTeoSGAHISI നമ്മൾ കാത്തിരുന്നേ പറ്റൂ.. സുപ്രീംകോടതി കേസുകൾ മാറ്റിവെച്ചു.. രാജ്യം ഏറെ ഉറ്റുനോക്കുന്ന ശബരിമല, പൗരത്വ നിയമഭേദഗതി , കശ്മീര്‍ കേസുകളില്‍ സുപ്രീകോടതി...
video

രജിത് ആർമി…നാട് ഒരേ മനസ്സോടെ പൊരുതുമ്പോൾ കോപ്രായം കാട്ടിയ എല്ലാവനേയും പിടിച്ചകത്തിടണം…

https://youtu.be/vFdugG2xHro രജിത്കുമാറിനെ സ്വീകരിക്കാനെത്തിയ ഫാൻസിനെതിരെ പോലീസ് കേസെടുത്തു.കൊറോണ വൈറസ് ബാധക്കെതിരെ കർശനമായ നിയന്ത്രണങ്ങൾ നിലനിൽക്കെ, വലിയ ആൾക്കൂട്ടമായെത്തി ബിഗ് ബോസ് താരം രജിത്കുമാറിനെ...

ഗൾഫിൽ ആദ്യ കൊറോണ മരണം ബഹ്‌റൈനില്‍

മനാമ: ഗള്‍ഫിലെ ആദ്യ കൊറോണ മരണം ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയില്‍ കഴിയുകയായിരുന്ന 65 കാരിയായ ബഹ്‌റൈൻ സ്വദേശിനിയാണ് മരിച്ചത്. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ്‌ 19 : ബ്രേക്ക്‌ ദ ചെയിൻ പ്രചാരണത്തിന്‌ തുടക്കം…

സംസ്ഥാനത്ത്‌ കോവിഡ്‌ രോഗവ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറയ്‌ക്കാൻ ‘കണ്ണി പൊട്ടിക്കൂ’ (ബ്രേക്ക്‌ ദ ചെയിൻ) എന്നപേരിൽ വിപുലമായ ക്യാമ്പയിന് തുടക്കമായി. ഫലപ്രദമായി കൈ കഴുകി കോവിഡ്‌ വ്യാപനത്തെ പ്രതിരോധിക്കുകയാണ്‌ ലക്ഷ്യം....
video

ബാറുകളിലും ബിവറേജുകളിലും ആൾക്കൂട്ടം…ഇവർക്കൊന്നും കൊറോണ വരില്ല…

https://youtu.be/qAkrzA4XJA0 ബാറുകളിൽ,ബീവറേജുകളിൽ ആൾക്കൂട്ടം,യാതൊരു നിയന്ത്രണങ്ങളുമില്ല…

അമ്മയും അച്ഛനും ഒന്നും ആകേണ്ട…ഇതാണ് ഇന്ത്യയുടെ ആരോഗ്യമന്ത്രി…

https://youtu.be/qPOTLuMTUQQ ഇത് ഡോ.ഹർഷവർദ്ധൻ,കേന്ദ്ര ആരോഗ്യമന്ത്രി പത്രസമ്മേളനങ്ങളില്ല,ഉറക്കെ പ്രഭാഷണങ്ങളില്ല…നടപടികൾ പ്രവർത്തനങ്ങൾ…

പ​രി​ഭ്രാ​ന്തി വേ​ണ്ട; കൊ​റോ​ണ​യെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടാ​മെ​ന്ന് സാ​ർ​ക്ക് യോ​ഗ​ത്തി​ൽ മോ​ദി

കോ​വി​ഡ്-19​യെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടാ​മെ​ന്നും പ​രി​ഭ്രാ​ന്തി വേ​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സാ​ർ​ക്ക് രാ​ജ്യ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന കോ​വി​ഡ്-19​നെ മ​ഹാ​മാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ രാ​ജ്യ​ത്ത് 150ൽ ​താ​ഴെ കോ​വി​ഡ് കേ​സു​ക​ൾ...
video

ജിഹാദികൾക്ക് കൊറോണ മാർഗനിർദേശവുമായി ഐ എസ്…അടുത്ത കോമഡി…

https://youtu.be/3Oioxq5B6zU കൊറോണ ഭീഷണി ലോകരാജ്യങ്ങളെ പ്രതിരോധത്തിലാക്കുമ്പോൾ ഭീകരന്മാർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി ഇസ്ലാമിക് സ്റ്റേറ്റ്. മതപരമായ ഉപദേശം എന്ന പേരിൽ ഐ എസ് ഔദ്യോഗിക...
video

കടൽ കടന്നവരുടെ കൊറോണ ജീവിതം…

https://youtu.be/e26CHnWRsBo കൊറോണ വ്യാപനം തുടരുമ്പോൾ പ്രവാസി ലോകം ആശങ്കയിലാണ്…

Follow us

50,268FansLike
700FollowersFollow
55FollowersFollow
83,400SubscribersSubscribe

Latest news

Tatwamayi News

FREE
VIEW