fbpx
Sunday, July 5, 2020

ഇന്ന് ഡോക്‌ടേഴ്‌സ് ദിനം; ലോകം നിങ്ങളെ നമിക്കുന്നു

ദില്ലി: ഇന്ന് രാജ്യം ഡോക്ടേഴ്സ് ഡേ ആചരിക്കുന്നു. പ്രശസ്ത ഭിഷഗ്വരനും പശ്ചിമ ബംഗാളിലെ മുൻ മുഖ്യമന്ത്രിയുമായ ബിധാൻചന്ദ്ര റോയിയുടെ സ്മരണാർത്ഥമാണ് രാഷ്ട്രം അദ്ദേഹത്തിന്റെ ചരമദിനം ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്.1882 ജൂലൈ ഒന്നാം...

ഗുരുതര വീഴ്ച,ആശങ്ക; പാസില്ലാതെ അതിർത്തി കടക്കുന്നത് നിരവധി പേർ

മുത്തങ്ങ: അതിർത്തി ചെക്ക് പോസ്റ്റുകളിലെ കൊവിഡ് മുൻകരുതലിന്‍റെ ഭാഗമായുള്ള വാഹന പരിശോധനയിൽ വൻ വീഴ്ച.മുത്തങ്ങ മൂലഹള്ള ചെക്ക് പോസ്റ്റ് വഴി പാസില്ലാതെ ഇതര സംസ്ഥാന തൊഴിലാളികളടക്കം നിരവധി പേർ കേരളത്തിലേക്ക്...

വാഹനാപകടങ്ങളിൽ പരിക്കേറ്റവർക്ക് കേന്ദ്രസർക്കാരിന്റെ കൈത്താങ്ങ്,സൗജന്യ ചികിത്സ

ദില്ലി:വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. അപകടമുണ്ടായ ആദ്യ മണിക്കൂറുകളിലെ ചികിത്സകളുൾപ്പെടെയുള്ളവയുടെ ചെലവുകളാകും പദ്ധതി പ്രകാരം...

ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; 2 ഭീകരരെ സൈന്യം വകവരുത്തി

കാശ്മീര്‍: ജമ്മുകാശ്മീരിലെ അനന്ത് നാഗില്‍ വീണ്ടും ഏറ്റുമുട്ടല്‍. വാഗ്മ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസും സുരക്ഷാ സേനയും നടത്തിയ തിരച്ചിലിനിടെയാണ് 2 ഭീകരരെ...

കോവിഡിനൊപ്പം, കാവാസാക്കിയും;മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരം

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരായ ഏതാനും കൗമാരക്കാരിൽ കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങൾ കൂടി. ചർമത്തിൽ തിണർപ്പോടു കൂടിയ കടുത്ത പനിയാണു കാവസാക്കിയുടെ പ്രധാന സൂചന. രക്തക്കുഴലുകളിലെ വീക്കത്തിനും ഹൃദയധമനി തകരാറിനും  ഇൗ...

ഉറവിടമറിയാതെ രോഗികൾ നിരവധി.കരുതലുകൾ നാമമാത്രം

തിരുവനന്തപുരം:ഉറവിടമറിയാത്ത രോഗികൾ സംസ്ഥാനത്തിന് തലവേദനയാകുന്നു. ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ 7 പേർക്ക് രോഗം വന്നതെങ്ങനെയെന്നറിയല്ല. ഇതില്‍ അഞ്ച് പേരും മലപ്പുറം ജില്ലയിലാണ്. സെന്‍റിനൽ സർവൈലൻസിന്‍റെ...

ഇന്ന് 195 പേര്‍ക്ക് കോവിഡ്; 102 പേര്‍ രോഗമുക്തി നേടി, ഒരു ഹോട്ട് സ്പോട്ട് കൂടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 25...

ഡെക്‌സമെത്തസോണ്‍ മരുന്ന് ഉപയോഗിക്കാൻ കേന്ദ്ര അനുമതി

ദില്ലി:തീവ്രലക്ഷണങ്ങളുള്ളവരും മിതമായ ലക്ഷണങ്ങളുള്ളവരുമായ കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് മിഥൈല്‍പ്രെഡ്‌നിസൊളോണ്‍ എന്ന മരുന്നിനു പകരം ഡെക്‌സമെത്തസോണ്‍ ഉപയോഗിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. വിലക്കുറവുള്ള സ്റ്റിറോയ്ഡ് മരുന്നാണ് ഡെക്‌സമെത്തസോണ്‍.

കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി: സ്വകാര്യ ആശുപത്രികള്‍ കടുപ്പിച്ചു, പിന്നാലെ 141 കോടി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികള്‍ പിന്മാറുമെന്ന് അറിയിച്ചതിനു പിന്നാലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് സര്‍ക്കാര്‍ 141 കോടി രൂപ അനുവദിച്ചു. കുടിശ്ശിക 200 കോടി ആയതിനാല്‍ പിന്മാറുമെന്ന് ആശുപത്രികള്‍ ഇന്നലെ...
53,787FansLike
1,301FollowersFollow
63FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW