fbpx
Thursday, June 4, 2020

തിരുവനന്തപുരത്തും കൊറോണ ബാധ…ആശങ്കയില്ല…ജാഗ്രതാ നിർദേശം നൽകി ജില്ലാ ഭരണകൂടം…

കോ​വി​ഡ് 19 രോ​ഗ ബാ​ധ മൂ​ന്ന് പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. അ​നാ​വ​ശ്യ​മാ​യി ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ...

കൊറോണയ്ക്ക് മരുന്നുമായി ഇസ്രായേൽ; പുതിയൊരു ജനിതക വിപ്ലവം

ജറുസലേം: കൊറോണ വൈറസിനെ ചെറുക്കുന്ന വാക്സിൻ വികസിപ്പിച്ചതായി ഇസ്രയേൽ. വരുംദിവസങ്ങളിൽ പുതിയ വാക്സിനെക്കുറിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. ഇസ്രയേൽ ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് ഹാരെറ്റ്സ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി ബെഞ്ചമിൻ...
video

സംസ്ഥാനം കനത്ത ജാഗ്രതയിൽ…

https://youtu.be/3xygQDxrC0w കൊറോണ ഭീതിയിൽ സംസ്ഥാനം ആശങ്കയിലേക്ക്.തൃശ്ശൂരും കണ്ണൂരും പത്തനംതിട്ടയിലും ഒക്കെ സംശയാസ്പദമായ സാഹചര്യം വീണ്ടും ആശങ്ക സൃഷ്ടിക്കുന്നു.

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19; ഒരാള്‍ വര്‍ക്കലയിലെത്തിയ ഇറ്റലി പൗരന്‍

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാള്‍ ഇറ്റലിയില്‍ നിന്ന് യു.എ.ഇ വഴി മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിയും മറ്റൊരാള്‍ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ താമസിച്ച ഇറ്റലി സ്വദേശിയുമാണ്. ഫെബ്രുവരി...
video

ഈ കാര്യത്തിൽ മാത്രമാണ് കോറോണേ നിന്നോടൽപ്പം സ്നേഹം തോന്നിയത്…

https://youtu.be/38TT_MPbSC4 സര്‍ക്കാര്‍ ജോലിയില്‍ നിന്നും അവധിയെടുത്ത് വിദേശത്ത് കൂടുതല്‍ പണം ഉണ്ടാക്കാന്‍ പോയവര്‍ക്ക് പണികിട്ടും ; കൊറോണ മൂലം ജോലിയില്‍ തിരികെ കയറല്‍...
video

കൊറോണയെ ഓടിക്കാൻ ദിവ്യ കാരുണ്യ യാത്ര…ലോക കോമഡി…

https://youtu.be/uK0W3x8moL4 ഒരു നാടൊന്നാകെ ഒരു മഹാമാരിയെ തടുക്കാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നതെല്ലാം കൽക്കുമ്പോൾ ഇവിടൊരു ധ്യാനഗുരു ഇറങ്ങിയിട്ടുണ്ട്.ദിവ്യ കാരുണ്യ യാത്രയുമായി…ഇയാളെയൊക്കെ പിടിച്ച്...

ഹോ​ളിവു​ഡ് ന​ട​ൻ ടോം ​ഹാ​ങ്ക്സി​നും ഭാ​ര്യ​യ്ക്കും കൊ​റോ​ണ

ഹോ​ളിവു​ഡ് ന​ട​ൻ ടോം ​ഹാ​ങ്ക്സി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ റി​ത വി​ൽ​സ​ണും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ടോം ​ഹാ​ങ്ക്സ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ത​ങ്ങ​ൾ ഇ​രു​വ​ർ​ക്കും കൊ​റോ​ണ...

കൊറോണ ഉണ്ടെന്നു സംശയം : പത്തനംതിട്ടയിൽ ഒരു മാസം പ്രായമുള്ള കുഞ്ഞ് ഐസൊലേഷൻ വാർഡിൽ

കൊറോണ ഉണ്ടോയെന്ന സംശയത്താൽ, പത്തനംതിട്ടയിൽ ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ടു.രോഗബാധിതരുമായി നേരിട്ടു ബന്ധമുണ്ടായിരുന്ന കുഞ്ഞാണ് ഇത്. റാന്നി സ്വദേശികളായ കുടുംബത്തിലെ കുഞ്ഞിന്റെ അമ്മയും ഐസൊലേറ്റഡ്...
video

അത്യാർത്തിമൂത്ത ചൈന…മാനവരാശിയെ നശിപ്പിക്കും…

https://youtu.be/kovfkG297Wg എന്തുകൊണ്ട് മഹാരോഗങ്ങൾ ചൈനയിൽ നിന്നും പൊട്ടിപുറപ്പെടുന്നു?ഒരന്വേഷണം…
video

ശോകമൂകമായി പത്തനംതിട്ട…ആശങ്കകൾ വേണ്ടെന്ന് അധികാരികളുടെ ഉറപ്പ്…

https://youtu.be/uW2xkYSPnd0 പത്തനംതിട്ട നഗരവും റാന്നിയും ഭീതിയില്‍; നിരത്തിലും ബസുകളിലും ഹോട്ടലുകളിലും ആളില്ല, കിംവദന്തികള്‍ വ്യാപകം
52,777FansLike
1,301FollowersFollow
59FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW