Saturday, March 28, 2020

പഴങ്കഞ്ഞി മാഹാത്മ്യം

ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി...

നേരിടാം ഡിപ്രഷനെ കരുത്തോടെ

ഒരു വ്യക്തിയുടെ മാനസിക വിഭ്രാന്തി മൂലം  കുടുംബാംഗങ്ങള്‍ മുഴുവന്‍ ദുരിതമനുഭവിക്കുന്നവരും മാനസികമായി തളര്‍ന്നു ജീവിതം തകര്‍ന്നു പോയവരുമായി എത്രയോ പേര്‍ നമുക്ക് ചുറ്റും ഉണ്ട്. നഗര ജീവിതത്തിന്റെ സാഹചര്യങ്ങളും കുടുംബ...

പാലിക്കാം ആരോഗ്യ ഭക്ഷണശീലം

എത്രത്തോളം കഴിക്കാമോ അത്രയും കഴിക്കുക. പിന്നെ കുറച്ചു നടക്കുക. ഇതാണു ഭൂരിപക്ഷം മലയാളികളുടെയും ആരോഗ്യസങ്കല്‍പം. പുതുരുചികള്‍ തേടാനും പരീക്ഷിക്കാനുമുള്ള ഇഷ്ടം. പൊറോട്ട മുതല്‍ ബര്‍ഗര്‍, പിസ വരെയുള്ള ഭക്ഷണശീലത്തിനു വഴിയൊരുക്കി....

നടന്‍ ശ്രീനിവാസന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയതായി മെഡിക്കല്‍ ബുള്ളറ്റിന്‍; പ്രാര്‍ഥനയോടെ സിനിമാരംഗം

കൊച്ചി: ചലച്ചിത്ര താരം ശ്രീനിവാസന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി. അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി. അതേ സമയം 24 മുതല്‍ 48 മണിക്കൂര്‍ വരെ ഐസിയുവില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍...

കൊളസ്‌ട്രോള്‍ മാറാനും തടികുറയ്ക്കാനും ചിരട്ടകൊണ്ട് ചില പൊടികൈകൾ

നമ്മുടെ ആരോഗ്യത്തെ ഹനിയ്ക്കുന്ന പല രോഗങ്ങളുമുണ്ട്. പാരമ്പര്യമെന്നോ ജീവിത ശൈലീ രോഗങ്ങളെന്നോ എല്ലാം പറയാം. പണ്ടെല്ലാം ഒരു പ്രായം കഴിഞ്ഞുണ്ടാകാറുള്ള ഇത്തരം രോഗങ്ങള്‍ ഇന്നത്തെ...

നെല്ലിക്കസംഭാരം , ക്ഷീണവും തളര്‍ച്ചയും മാറുന്നു

വേനല്‍ കടുത്തിരിക്കുന്ന സമയമാണ് ഇത്. രോഗങ്ങളും കൂടുന്ന കാലം. ചിക്കന്‍ പോക്‌സ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന കാലാവസ്ഥയാണ് വേനല്‍ക്കാലം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക്...

രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ല്‍​ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ഭ​ക്ഷ​ണം ക​ഴി​ച്ച 20 പേ​ര്‍​ക്ക് അ​സ്വ​സ്ഥ​ത

ദില്ലി: ദില്ലി​യി​ല്‍​നി​ന്നും ഭു​വ​നേ​ശ്വ​റി​ലേ​ക്ക് പോ​യ രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ല്‍ ​നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച 20 പേ​ര്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധയേ​റ്റു. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍...
diftheria in wayanad

മലപ്പുറത്തിന് പിന്നാലെ വയനാട്ടില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചു

കല്‍പ്പറ്റ: മലപ്പുറത്തിന് പിന്നാലെ വയനാട്ടിലും ഡിഫ്തീരിയ സ്ഥിരീകരിച്ചു. ചീരാല്‍ നമ്പ്യാര്‍കുന്ന് കുറുമ കോളനിയിലെ പതിനാറുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.വയനാട്ടില്‍ ഈ...

ഞായാറാഴ്ച വരെ സൂര്യാഘാത സാധ്യത;. രണ്ട് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരുമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായാറാഴ്ച വരെ സൂര്യാഘാത സാധ്യത കൂടുതലെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രണ്ട് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത...

സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നാളെയും തുടരും; ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3 മുതല്‍ 4 ഡിഗ്രി വരെ...

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ സൂര്യാഘാത മുന്നറിയിപ്പ് നാളെയും തുടരും. തിരുവനന്തപുരം, ആലപ്പുഴ എന്നി ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3 മുതല്‍...

Follow us

50,055FansLike
673FollowersFollow
55FollowersFollow
83,400SubscribersSubscribe

Latest news

Tatwamayi News

FREE
VIEW