Sunday, December 15, 2019

മലയാളി നഴ്സുമാരെ വേണ്ടെന്ന് നെതർലൻഡ്‌സ്‌…വെട്ടിലായി സംസ്ഥാന സർക്കാർ…

മുപ്പതിനായിരം മുതൽ നാല്പതിനായിരം വരെ നഴ്സുമാരെ വേണമെന്ന് നെതർലൻഡ്‌സ്‌ അഭ്യർത്ഥിച്ചെന്നു വീമ്പു പറഞ്ഞ സംസ്ഥാന സർക്കാർ വെട്ടിൽ.മലയാളി നഴ്സുമാരെ ആവശ്യമില്ലെന്നാണ് നെതർലൻഡ്സ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.ഇതോടെ...

പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി മധ്യവര്‍ഗത്തിന് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ദില്ലി: രാജ്യത്തെ മധ്യവര്‍ഗത്തിന് പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമാക്കി ആയുഷ്മാന്‍ ഭാരത് എന്ന പേരില്‍ 2018ല്‍ കേന്ദ്രസര്‍ക്കാര്‍...

സ്‌കൂള്‍ കാന്റീനിലും ചുറ്റുവട്ടത്തും ജങ്ക് ഫുഡ് നിരോധിച്ചു

സ്‌കൂള്‍ കാന്റീനിലും സ്‌കൂളിന്റെ 50 മീറ്റര്‍ ചുറ്റുവട്ടത്തും ജങ്ക് ഫുഡുകള്‍ നിരോധിച്ചു. സ്‌കൂള്‍ ഹോസ്റ്റലുകളിലെ മെസ്സുകളിലും ജങ്ക് ഫുഡിന് നിരോധനമുണ്ട്. ഫുഡ് സേഫ്റ്റി അഥോറിറ്റി...

ക്യാന്‍സറിനെ തടയാന്‍ സപ്പോട്ട.!, പുതിയ കണ്ടെത്തലുമായി മലയാളി ശാസ്ത്രജ്ഞൻ

തിരുവനന്തപുരം- ക്യാൻസറിനെ തടയാന്‍ സപ്പോട്ടയ്ക്ക് ശേഷിയുണ്ടെന്ന് കണ്ടെത്തല്‍ .മലയാളി ശാസ്ത്രജ്ഞനായ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ സയന്‍സില്‍ ബയോകെമിസ്‌ട്രി വിഭാഗത്തിലെ അസോഷ്യേറ്റ്‌ പ്രഫസര്‍ ഡോ.സതീഷ്‌ സി.രാഘവനും സംഘവുമാണ് ഇത്തരം ഒരു...
video

നിര്‍ദ്ദേശവുമായി ഡോക്ടര്‍മാര്‍; വയറെരിച്ചിലിന് ഇനി റാന്‍ഡെക്ക് വേണ്ട..

ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ വയര്‍ എരിച്ചിലുണ്ടാവാതിരിക്കാൻ സര്‍വ്വ സാധാരണയായി ഉപയോഗിച്ചിരുന്നവയാണ് സൺടാക് , രാണ്ടാക്, റാണ്ടിഡീൻ എന്നൊക്കെ വില്‍പന നാമമുള്ള മരുന്ന്. ഇത്തരം മരുന്ന് കഴിച്ചിരുന്നവരെ ആശങ്കയിലാഴ്ത്തുന്ന ഒരു...

തലസ്ഥാനത്തെ എസ് എ ടി ആശുപത്രിയില്‍ ഓട്ടോമേറ്റഡ് ബ്ലഡ് കള്‍ച്ചര്‍ സിസ്റ്റം ആരംഭിക്കുന്നു

തിരുവനന്തപുരം: ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം നിയന്ത്രിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് രൂപംകൊടുത്ത ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന്‍റെ ഭാഗമായി എസ് എ ടി...

ഇരട്ടക്കുട്ടികളുടെ അമ്മയായത് എഴുപത്തിനാലാം വയസ്സില്‍; ലോക ചരിത്രം പഴങ്കഥയാക്കി ആന്ധ്രാ സ്വദേശി മംഗയ്യമ്മ

ഗുണ്ടൂര്‍: എഴുപത്തിനാലാം വയസില്‍ അമ്മയാകുക, അതും ഇരട്ടകുട്ടികളുടെ . വൈദ്യശാസ്ത്രത്തെ അപ്പാടെ ഞെട്ടിച്ചിരിക്കുന്നത് ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിനിയായ മംഗയ്യമ്മയാണ്. ഇതോടെ അമ്മയാകുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മംഗയ്യമ്മ...

അമൃത-വിശ്വശാന്തി ഹെല്‍ത്ത് കെയര്‍ പദ്ധതിക്ക് തുടക്കമായി; നിര്‍ധന കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്ക് ഇനി ലാലിന്‍റെ കൈത്താങ്ങ്

തിരുവനന്തപുരം: അച്ഛന്‍റെയും അമ്മയുടെയും പേരില്‍ നടന്‍ മോഹന്‍ലാല്‍ ആരംഭിച്ച വിശ്വശാന്തി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ സഹകരണത്തോടെ നടത്തുന്ന അമൃത-വിശ്വശാന്തി ഹെല്‍ത്ത് കെയര്‍ പദ്ധതിക്ക്...

ഇന്ന് ദേശീയ ഹൃദയം മാറ്റിവയ്ക്കല്‍ ദിനം

ഹൃദയത്തിന് രോഗം വന്നാലോ? അത് രോഗികളെയും അവരുടെ ബന്ധുക്കളെയും വേദനിപ്പിക്കുക സ്വാഭാവികം. രക്തധമനികളിലെ തടസങ്ങളോ മറ്റോ ആണെങ്കില്‍ മരുന്ന് കഴിക്കാം. ഏറിയാല്‍ ഒരു ബൈപ്പാസ്...
video

തെറ്റിദ്ധാരണജനകമായ ആരോഗ്യ വിവരങ്ങള്‍ നിയന്ത്രിക്കുമെന്ന് ഫേസ്ബുക്ക്

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണജനകമായ വിവരങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ആരോഗ്യപരിപാലനം, പോഷകാഹാരം, ശരീര സൗന്ദര്യം എന്നിവ സംബന്ധിച്ച് തെറ്റായ വാർത്തകളും വീഡിയോകളും ഇന്ന് ഫേസ്ബുക്കില്‍ സുലഭമാണ്.എന്നാല്‍ ഇതിനൊക്കെ നിയന്ത്രണം...

Follow us

34,334FansLike
390FollowersFollow
32FollowersFollow
64,900SubscribersSubscribe

Latest news

Tatwamayi News

FREE
VIEW