Monday, August 19, 2019

ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം

മനസ്സിനെ ദൃശ്യ വിസ്മയത്തിന്‍റെ കാല്‍പനിക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ കഴിയുന്ന സങ്കേതമാണ് ഫോട്ടോഗ്രഫി. ഗ്രീക്ക് വാക്കില്‍ നിന്നാണ് ഫോട്ടോഗ്രാഫി ജന്മമെടുത്തത്. ലൂയി ടെഗ്വരെ എന്ന ഫ്രഞ്ചുകാരനെയാണ്...

പ്രധാനമന്ത്രിക്ക് ഗംഭീര യാത്രയയപ്പ് നൽകി ഭൂട്ടാൻ ജനത

തിമ്പു: ഭൂട്ടാന്‍ ജനതയ്ക്കായി വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭൂട്ടാൻ നൽകിയത് ഗംഭീര യാത്രയയപ്പ്. നൂറ് കണക്കിനാളുകളാണ് അദ്ദേഹത്തെ...

ഗൾഫ് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി : വെള്ളിയാഴ്ച യു എ ഇയിൽ :തൊട്ടടുത്ത ദിവസം ബഹ്റിനിൽ

ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങുന്നു. രണ്ട് ദിവസത്തെ പരിപാടികള്‍ക്കായി ഓഗസ്റ്റ് 23 വെള്ളിയാഴ്ച പ്രധാനമന്ത്രി യു എ ഇ യിലെത്തും. അബുദാബി...

കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കി ഭു​പീ​ന്ദ​ർ സിം​ഗ് ഹൂ​ഡ: കേന്ദ്രസർക്കാർ നടപടി ധീരം; ദേശസ്നേഹത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല

റോത്തക്ക്: കശ്മീരിന്റെ പ്ര​ത്യേ​ക​പ​ദ​വി റ​ദ്ദാ​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യെ പി​ന്തു​ണ​ച്ച് ഹ​രി​യാ​ന​യി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഭു​പീ​ന്ദ​ർ സിം​ഗ് ഹൂ​ഡ. ഹരിയാന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന​തി​നി​ടെ...

മുത്തലാഖ് നിരോധനം ചരിത്രപരമായ തെറ്റുതിരുത്തൽ; മുത്തലാഖിനെ പിന്തുണയ്ക്കുന്ന കോൺഗ്രസിന് നാണമില്ലെന്ന് അമിത് ഷാ

ദില്ലി: മുത്തലാഖ് നിരോധനത്തിലൂടെ കേന്ദ്രസർക്കാർ ചരിത്രപരമായ തെറ്റാണ് തിരുത്തിയതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മുത്തലാഖ് നിരോധനത്തെ എതിർക്കുന്നവർ പോലും മനസുകൊണ്ട് നിയമത്തിന് അനുകൂലമാണ്. മുസ്ലീം സ്ത്രീകൾക്ക് ഇതിലൂടെ നീതി...

യുവാക്കൾ പാർട്ടിയിൽ നിന്ന് അകലുന്നു; നേതാക്കൾ മാന്യമായി പെരുമാറണം: ആത്മവിമര്‍ശനവുമായി സിപിഎം

തിരുവനന്തപുരം: പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് നേതാക്കൾ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നേതാക്കളുടെ പെരുമാറ്റം മാറാതെ ജനങ്ങളോട് അടുക്കാനാവില്ല. നേതാക്കൾ ജനങ്ങളോട് പെരുമാറുന്ന...

കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് രാജ് നാഥ് സിംഗ്

ദില്ലി- കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്.പാകിസ്താനുമായി ഇനി ചര്‍ച്ച പാക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രമാണ്. ഭീകരവാദം...

ഭീകരാക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്; കര്‍ണാടകയില്‍ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനു പിന്നാലെ കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. പ്രധാന നഗരങ്ങളിലെ റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും സര്‍ക്കാര്‍...

ജോണ്‍സണ്‍ മാസ്റ്റര്‍ അനശ്വരമാക്കിയ ഗാനങ്ങള്‍ക്ക് ഇന്നും നവ യൗവനം

മെലഡിയുടെ മനോഹാരിതയിൽ മലയാളിയുടെ മനസിൽ ഇടം പിടിച്ച സംഗീത സംവിധായകൻ ജോൺസൺ മാസ്റ്റർ ഓർമ്മയായിട്ട് ഇന്ന് എട്ട് വർഷം. മലയാളിയുടെ എൺപതുകളും തൊണ്ണൂറുകളും സംഗീത...

ഖജനാവ് ചോര്‍ത്താന്‍ അടുത്ത നിയമനം ഉടന്‍ ;സി പി സുധാകര പ്രസാദിന് കാബിനറ്റ് പദവി നല്‍കാന്‍ നീക്കം

തിരുവനന്തപുരം: അഡ്വ. ജനറല്‍ സി പി. സുധാകരപ്രസാദിന് കാബിനറ്റ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തലങ്ങളില്‍ നിന്നും നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. അഡ്വ. ജനറലിന്‍റേത് സുപ്രധാന ഭരണഘടനാ പദവിയായതിനാലാണ് കാബിനറ്റ്...

Follow us

28,698FansLike
176FollowersFollow
26FollowersFollow
54,562SubscribersSubscribe

Latest news

Tatwamayi News

FREE
VIEW