Tuesday, October 15, 2019

‘തെറ്റ് പറ്റി പോയി’; രാജ്യത്തോട് മാപ്പ് പറഞ്ഞ് മിഖാ സിങ്

ദില്ലി: പ്രശസ്ത ഗായകൻ മിഖാ സിങ്ങിന് ഏർപ്പെടുത്തിയ വിലക്ക് സിനിമാ സംഘടനകൾ പിൻവലിച്ചു. പാക്കിസ്ഥാനിൽ സംഗീത പരിപാടി അവതരിപ്പിച്ചതിൽ മാപ്പു പറഞ്ഞതിനെ തുടർന്നാണു വിലക്ക് പിൻവലിച്ചത്.

കാമുകനുമൊത്തുള്ള ആമിര്‍ഖാന്‍റെ മകളുടെ ചൂടന്‍ ദൃശ്യങ്ങള്‍ ഇൻസ്റ്റാഗ്രാമിൽ; ഏറ്റെടുത്ത് ആരാധകർ

മുംബൈ: ഇൻസ്റ്റാഗ്രാമിൽ ആൺസുഹൃത്തിനോടൊപ്പമുള്ള ചൂടൻ ദൃശ്യങ്ങൾ പങ്കു വെച്ചിരിക്കുകയാണ് ബോളിവുഡ് താരം ആമിർ ഖാന്‍റെ പുത്രി ഇറാ ഖാൻ. സുഹൃത്ത് മിഷാൽ കൃപലാനിയോടൊത്ത്...

ലാലേട്ടന്‍റെ ജീവചരിത്ര പുസ്തകം ഒരുങ്ങുന്നു. അടുത്തവര്‍ഷം പുറത്തിറങ്ങും

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്‍റെ ജീവചരിത്ര പുസ്തകം അണിയറയില്‍ ഒരുങ്ങുകയാണ്. ലാലേട്ടന്‍റെ നാല് പതിറ്റാണ്ട് കാലത്തെ അഭിനയജീവിതമാണ് പുസ്തകമായി ഒരുങ്ങുന്നത്. മോഹന്‍ലാല്‍ സിനിമാഭിനയം തുടങ്ങിയിട്ട് 40 വര്‍ഷങ്ങളായി. മുഖരാഗം എന്നാണ് ജീവചരിത്ര...

അതിജീവനത്തിന്റെ രഹസ്യം പങ്കുവച്ച് അമിതാഭ് ബച്ചന്‍; ”20 കൊല്ലമായി,തനിക്ക് 25ശതമാനം കരള്‍ മാത്രമേ ഉള്ളു, ക്ഷയരോഗവും, പോളിയോയും മറികടന്നു”

മുംബൈ- തനിക്ക് വെറും 25ശതമാനം കരള്‍ മാത്രമേ ബാക്കിയുള്ളൂ. എന്നിട്ടും ഈ എഴുപത്തിയാറാം വയസ്സിലും സുഖമായി ജീവിയ്ക്കുന്നു. രോഗങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സ നടത്തിയതുകൊണ്ടാണത്. രോഗങ്ങള്‍ നേരത്തേ കണ്ടെത്താന്‍...

കനത്ത മഴ ; മഞ്ജുവാര്യരും സിനിമാ സംഘവും ഹിമാചലില്‍ കുടുങ്ങി

ഷിംല- ഉത്തരേന്ത്യയിലെ പ്രളയത്തിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും. സനിൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യർ ഛത്രുവിൽ...

ഇനിയും അച്ഛന്‍റെ ഒപ്പം ജോലി ചെയ്യാനായി ഞാന്‍ ആഗ്രഹിക്കുന്നില്ല; കല്യാണി പ്രിയദര്‍ശന്‍ പറയുന്നു

തിരുവനന്തപുരം: പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍. നിരവധി പ്രത്യേകതകളുമായാണ് ചിത്രം എത്തുന്നത്. മോഹന്‍ലാലിന്‍റെ മകനായ പ്രണവും പ്രിയദര്‍ശന്‍റെ മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്....

രക്ഷാബന്ധന്‍ ദിനം കുഞ്ഞനുജന്മാര്‍ക്കൊപ്പം ആഘോഷിച്ച് നിഷ; ഒപ്പം സണ്ണിയും, ചിത്രങ്ങള്‍

മുംബൈ: രക്ഷാബന്ധന്‍ ദിനം ആഘോഷമാക്കി ബോളിവുഡ് താരം സണ്ണിലിയോണിയും കുടുംബവും. മകളായ നിഷ കുഞ്ഞനുജന്മാരായ നോവയ്ക്കും അഷറിനും രാഖി ചാര്‍ത്തി. ചിത്രങ്ങള്‍ താരം തന്നെ...

അത്തിവരദര്‍ പെരുമാളിനെ ദര്‍ശിച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും; വൈറലായി ചിത്രങ്ങള്‍

തമിഴ്നാട്- നാല്പത് വര്‍ഷം കൂടുമ്പോള്‍ തുറക്കുന്ന കാഞ്ചീപുരത്തെ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താരയും വിഘ്‌നേഷും. അതിരാവിലെ തന്നെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുകയായിരുന്നു...

പാകിസ്താനി യുവതിയുടെ പ്രകോപനത്തിന് ശാന്തമായ മറുപടി- ‘ ഞാന്‍ ദേശ സ്നേഹി’യെന്ന് പ്രിയങ്ക ചോപ്ര : കൈയ്യടി...

ലൊസാഞ്ചല്‍സ് - ‘ ഞാൻ ദേശ സ്‌നേഹിയാണ്,യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല’ സോഷ്യൽ മീഡിയയിൽ കൈയടി നേടി നടി പ്രിയങ്ക ചോപ്രയുടെ മറുപടി. ലൊസാഞ്ചൽസിൽ നടന്ന ബ്യൂട്ടികോൺ...

മമ്മൂട്ടിക്ക് ദേശിയ പുരസ്കാരം ലഭിച്ചില്ല: ജൂറി ചെയര്‍മാന്‍റെ പേജില്‍ ആരാധകരുടെ അസഭ്യവര്‍ഷം ; മമ്മൂട്ടി മാപ്പ് പറഞ്ഞെന്ന് രാഹുൽ...

ദില്ലി: പേരൻപിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം നൽകിയില്ലെന്ന് ആരോപിച്ച് ജൂറി ചെയർമാൻ രാഹുൽ റവൈലിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ആരാധകരുടെ അസഭ്യവർഷം. ഇക്കാര്യം...

Follow us

30,649FansLike
280FollowersFollow
28FollowersFollow
59,300SubscribersSubscribe

Latest news

Tatwamayi News

FREE
VIEW