Monday, December 16, 2019

“പി.എം.മോദിക്ക് വിലക്ക്”: സിനിമയുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കുന്ന പി.എം. നരേന്ദ്ര മോദി എന്ന സിനിമ റിലീസ് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ റിലീസ് ചെയ്യരുതെന്ന്...

നടൻ സണ്ണി വെയ്ന്‍ വിവാഹിതനായി

നടൻ സണ്ണി വെയ്ന്‍ വിവാഹിതനായി. ചൊവ്വാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. കോഴിക്കോട് സ്വദേശിനിയായ ബാല്യകാല സുഹൃത്ത് രഞ്ജിനിയാണ് വധു. സുഹൃത്തുക്കളും...

നരേന്ദ്രമോദി ബയോപിക്കിന് സ്റ്റേ ഇല്ല; സുപ്രീം കോടതി ഹര്‍ജി തള്ളി; സിനിമ ഏപ്രിൽ പതിനൊന്നിന് തിയറ്ററുകളിൽ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ലോക്​സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ഏപ്രില്‍ 11ന് തന്നെ...

ആത്മീയതയുടെ നിറവ് തേടി ഹോളിവുഡ് നടൻ വിൽ സ്മിത്ത് ഗംഗാ തീരത്ത്; സോഷ്യൽ മീഡിയയിൽ കൈയടി നേടി ചിത്രങ്ങൾ

ആത്മീയതയുടെ പുണ്യം തേടി പ്രശസ്ത ഹോളീവുഡ് നടന്‍ വില്‍ സ്മിത്ത് ഇന്ത്യ സന്ദർശിച്ച ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു. പ്രസിദ്ധ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമായ ഹരിദ്വാര്‍ സന്ദര്‍ശിച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ...

പാര്‍വതിക്ക് പിറന്നാൾ ആശംസ നേര്‍ന്ന് സിനിമാ ലോകം

മലയാളത്തിൻ്റെ മുൻനിര നായികമാരിൽ ഒരാളായ പാര്‍വതിയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് താരസുന്ദരികൾ. മഞ്ജു വാര്യര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ്, പേളി മാണി, അഭിരാമി സുരേഷ്,...

എസ് ജെ സൂര്യയുടെ അച്ഛനായി അമിതാഭ് ബച്ചന്‍; ആകാംക്ഷയോടെ ആരാധകർ

അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം 'ഉയര്‍ന്ത മനിതനായി' ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിലെ ബച്ചന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍....

ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏണിപ്പടികള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത്...

ബ്രെക്‌സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റെിന്റെ അനുമതി

ലണ്ടന്‍ : ബ്രെക്‌സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റെിന്റെ അനുമതി. ജനസഭയില്‍ പ്രമേയം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് പാസാക്കി. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ എംപി യെവറ്റ് കൂപ്പറും കണ്‍സര്‍വേറ്റീവ് എംപി ഒലിവര്‍...

‘പിഎം നരേന്ദ്രമോദി’ക്ക് വിലക്കില്ല; സെന്‍സർ ബോർഡ് തീരുമാനിക്കട്ടേയെന്ന് ഇലക്ഷൻ കമ്മീഷൻ

ന്യൂഡൽഹി : നരേന്ദ്രമോദിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള പിഎം നരേന്ദ്രമോദി എന്ന ചിത്രത്തിന് ഇലക്ഷൻ കമ്മീഷൻ വിലക്കേര്‍പ്പെടുത്തില്ലെന്ന് സൂചന. ചിത്രം റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് പരാതി ഉയർന്ന...

അഭിപ്രായ വ്യതാസത്തിൽ ഉടക്കി രണ്ടാമൂഴം ; സിനിമ അടഞ്ഞ അധ്യായമെന്നു നിർമ്മാതാവ് ബി ആര്‍ ഷെട്ടി

രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നത് അടഞ്ഞ അധ്യായമാണെന്ന് നിര്‍മാതാവ് ഡോ ബി ആര്‍ ഷെട്ടി. എം ടിയും ശ്രീകുമാറും തമ്മിലുളള അഭിപ്രായ വ്യത്യസമാണ് സിനിമ ഉപേക്ഷിക്കാന്‍ കാരണം. എന്നാല്‍ മഹാഭാരതം സിനിമ...

Follow us

34,481FansLike
390FollowersFollow
32FollowersFollow
65,000SubscribersSubscribe

Latest news

Tatwamayi News

FREE
VIEW