Tuesday, October 15, 2019

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു: മലയാളത്തിന് അംഗീകാരം; മികച്ച നടി കീർത്തി സുരേഷ്

ദില്ലി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന് അംഗീകാരം. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാളി നടി കീർത്തി സുരേഷിന്. പഴയകാല നടി സാവിത്രിയുടെ ജീവിതകഥ...

‘സ്വാമി‘സംഗീതം നിലച്ചിട്ട് ഇത് ആറാം വർഷം

മലയാള സിനിമാസംഗീതത്തിന്‍റെ ചരിത്രത്തിനൊപ്പം നടന്ന സംഗീത സംവിധായകനാണ് വി ദക്ഷിണാമൂർത്തി. മലയാളത്തിന്‍റെ സംഗീതസാഗരമായിരുന്ന, ശുദ്ധസംഗീതത്തിന്‍റെ നിത്യോപാസകനായിരുന്ന ദക്ഷിണാമൂർത്തി സ്വാമി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇത് ആറാം വർഷം.

ദൃശ്യവൈവിധ്യങ്ങൾ കൊണ്ട് മലയാള സിനിമയെ സമ്പന്നമാക്കിയ ഭരതൻ വിടവാങ്ങിയിട്ട് ഇന്ന് 21 വർഷം

ഇന്ന് ജൂലൈ 30, കരുത്തുറ്റ കഥകൾ കൊണ്ടും ദൃശ്യവൈവിധ്യങ്ങൾ കൊണ്ടും, മലയാള സിനിമയെ സമ്പന്നമാക്കിയ ഭരതൻ വിടവാങ്ങിയിട്ട് ഇന്ന് 21 വർഷം. മലയാളികൾക്ക് ഭരതൻ സിനിമകൾ ഗൃഹാതുരമായ മനസ്സോടെ...

“പി.എം.മോദിക്ക് വിലക്ക്”: സിനിമയുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കുന്ന പി.എം. നരേന്ദ്ര മോദി എന്ന സിനിമ റിലീസ് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ റിലീസ് ചെയ്യരുതെന്ന്...

ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏണിപ്പടികള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത്...

‘പിഎം നരേന്ദ്രമോദി’ക്ക് വിലക്കില്ല; സെന്‍സർ ബോർഡ് തീരുമാനിക്കട്ടേയെന്ന് ഇലക്ഷൻ കമ്മീഷൻ

ന്യൂഡൽഹി : നരേന്ദ്രമോദിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള പിഎം നരേന്ദ്രമോദി എന്ന ചിത്രത്തിന് ഇലക്ഷൻ കമ്മീഷൻ വിലക്കേര്‍പ്പെടുത്തില്ലെന്ന് സൂചന. ചിത്രം റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് പരാതി ഉയർന്ന...

അഭിപ്രായ വ്യതാസത്തിൽ ഉടക്കി രണ്ടാമൂഴം ; സിനിമ അടഞ്ഞ അധ്യായമെന്നു നിർമ്മാതാവ് ബി ആര്‍ ഷെട്ടി

രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നത് അടഞ്ഞ അധ്യായമാണെന്ന് നിര്‍മാതാവ് ഡോ ബി ആര്‍ ഷെട്ടി. എം ടിയും ശ്രീകുമാറും തമ്മിലുളള അഭിപ്രായ വ്യത്യസമാണ് സിനിമ ഉപേക്ഷിക്കാന്‍ കാരണം. എന്നാല്‍ മഹാഭാരതം സിനിമ...

ലൂസിഫറിനെതിരെ പോലീസ് സേന; പ്രതിഷേധം സിനിമയിലെ പോലീസ് വേഷത്തിലെ കഥാപാത്രത്തിന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന പത്രപരസ്യത്തിനെതിരെ

ലൂസിഫറിന്റെ പത്രപരസ്യത്തിൽ പ്രതിഷേധിച്ച്‌ പോലീസ് സേനയുടെ പരാതി. ലൂസിഫറിലെ മോഹൻലാൽ കഥാപാത്രം പോലീസ് വേഷത്തിലെ കഥാപാത്രത്തിന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന പത്രപരസ്യത്തിൽ പ്രതിഷേധിച്ചാണ് പരാതി. പരസ്യം സമൂഹത്തിൽ തെറ്റായ സന്ദേശം...

പ്രശസ്ത സിനിമാ സംവിധായകന്‍ ജെ. മഹേന്ദ്രന്‍ അന്തരിച്ചു

വിഖ്യാത തമിഴ് സിനിമാ സംവിധായകന്‍ ജെ. മഹേന്ദ്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. രാവിലെ 10 മണി...

‘ലൂസിഫറി’നെതിരെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള

കൊച്ചി: മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെതിരെ കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്മെന്‍റ് രംഗത്ത്. സഭയെയും ക്രിസ്തീയമൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആർപ്പുവിളിയും വാങ്ങിക്കൊടുക്കുകയാണ് മലയാള...

Follow us

30,649FansLike
280FollowersFollow
28FollowersFollow
59,200SubscribersSubscribe

Latest news

Tatwamayi News

FREE
VIEW