Tuesday, April 23, 2024
spot_img

Covid 19

രാജ്യത്തെ വാക്സിനുകൾ ഫലപ്രദം;കോവിഡ് പ്രതിരോധ ശേഷിയിൽ രാജ്യം മുൻപന്തിയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ

ദില്ലി : ഒമിക്രോണിന്റെ ബിഎഫ് 7 അടക്കമുള്ള വകഭേദങ്ങളെ പ്രതിരോധിക്കാൻ രാജ്യത്തെ...

കോ​വി​ഡ് സ്ഥി​തിവി​വ​ര​ക്ക​ണ​ക്കു​ക​ൾ മ​റ​ച്ചു​വ​ച്ചി​ട്ടി​ല്ല; ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ചൈ​ന

ബെയ്ജിംഗ്: കോ​വി​ഡ് വ്യാ​പ​നം സം​ബ​ന്ധി​ച്ചു ചൈ​ന ന​ല്കു​ന്ന സ്ഥി​തിവി​വ​ര​ക്ക​ണ​ക്കു​ക​ൾ സു​താ​ര്യ​മ​ല്ലെ​ന്ന ലോ​കാ​രോ​ഗ്യ...

കൊറോണ വൈറസ് പ്രതീക്ഷിച്ചതിലും അതിമാരകം !!തലച്ചോറിനുള്ളിലേക്കും ബാധിക്കും;രോഗം വന്നുപോയാലും 8 മാസം വരെ സാന്നിധ്യമുണ്ടാകും

ന്യൂയോർക്ക്: കൊറോണ വൈറസിനെപ്പറ്റി ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുകൾ പുറത്തുവന്നു. വൈറസ് ബാധ...

Latest News

kerala kerala high court rejects plea to dismiss candidature of rajeev chandrasekhar at thiruvananthapuram

രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന ഹർജി തള്ളി ഹൈക്കോടതി ! പത്രിക സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് പ്രക്രിയ...

0
കൊച്ചി : തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി ഹൈക്കോടതി തള്ളി. സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം...
Kashmir issue: Iran president refuses to make statement; Pakistan Prime Minister embarrassed in front of the media

കശ്മീർ വിഷയം ! പ്രസ്താവന നടത്താൻ വിസമ്മതിച്ച്‌ പാക് സന്ദർശനത്തിനെത്തിയ ഇറാന്‍ പ്രസിഡന്റ്; മാദ്ധ്യമങ്ങൾക്ക് മുന്നിൽ നാണംകെട്ട് പാക്...

0
ഇസ്​ലാമാബാദ് : കശ്മീർ വിഷയത്തിൽ പാകിസ്ഥാനെ പിന്തുണയ്ക്കാതെ ഇറാൻ. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സംയുക്ത പത്രസമ്മേളനം നടത്തിയെങ്കിലും കശ്മീർ വിഷയവുമായി...
The helicopters of the Malaysian Navy collided and crashed! 10 death; The unexpected tragedy occurred when the country was about to celebrate Navy Day

മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു തകർന്നു ! 10 മരണം; അപ്രതീക്ഷിത ദുരന്തം രാജ്യം നാവികസേനാ ദിനം ആഘോഷിക്കാനിരിക്കെ

0
പരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേര്‍ മരിച്ചു. പ്രാദേശിക സമയം ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് നാവിക സേനാ ആസ്ഥാനമായ ലുമുത്തിലാണ് ഞെട്ടിക്കുന്ന അപകടം നടന്നത്. 90-ാമത് നാവിക ദിനാഘോഷ...

‘പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും’! അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുത് ; വിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ

0
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് ദിവസങ്ങള്‍ക്കകം സംഭവിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കേന്ദ്ര ഏജൻസികളിലൊന്ന് ഉടൻ തന്നെ പിണറായി വിജയനെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രതികരണം. പിണറായിയുടെ...

പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍ക്കണം; പി വി അന്‍വറിന്റെ വിവാദ പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ ന്യായീകരണം

0
രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചുള്ള പി.വി.അന്‍വര്‍ എം.എല്‍.എയുടെ പ്രസംഗം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍ക്കണം. രാഹുലിനെതിരെ താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ്. പഴയ പേരിലേക്ക് പോകരുതെന്ന് പറഞ്ഞത് രാഹുലിന്‍റെ രാഷ്ട്രീയ...

ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപം!സത്യഭാമക്ക് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

0
തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ നർത്തകി സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി- പട്ടികവർ​ഗ വിഭാ​ഗക്കാർക്കു എതിരെയുള്ള കേസുകൾ പരി​ഗണിക്കുന്ന നെടുമങ്ങാട്ടെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചാലക്കുടിയിലെ ഒരു...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്! പിടി വിടാതെ ഇ ഡി ;എംഎം വർഗീസിന് വീണ്ടും നോട്ടീസ്

0
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് വീണ്ടും ഇ ഡി നോട്ടീസ്. ഏരിയ കമ്മിറ്റികളുടെ അടക്കം പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ...

കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി! സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിരീക്ഷണം ശക്തം ;മുന്നറിയിപ്പുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ

0
തിരുവനന്തപുരം: കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വീട്ടിലെ വോട്ടിംഗിനിടെയുണ്ടായ കള്ളവോട്ട് പരാതികളിൽ ഉടനടി നടപടി എടുത്തു. ഈ നടപടി മുന്നറിയിപ്പായി കാണണം. തെരഞ്ഞെടുപ്പിന് കേരളം സുസജ്ജമെന്നും...

ജസ്‌ന തിരോധാന കേസ്; തുടരന്വേഷണ ഹർജിയിൽ നിർണായക വിധി ഇന്ന്

0
ജസ്‌ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും.ജെസ്നയുടെ അച്ഛന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയിരുന്നു. സിബിഐ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായാണ് കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ജെസ്നയുടെ അച്ഛന്‍...

പ്രചരണം അവസാന ലാപ്പിലേക്ക് !കൊട്ടിക്കലാശം നാളെ; കേരളം അടക്കം 88 മണ്ഡലങ്ങൾ വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക്

0
സംസ്ഥാനത്ത് ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. ഇന്നും നാളെയും കൂടിയാണ് പ്രചാരണത്തിന് സമയം അവശേഷിക്കുന്നത്. അവസാന പോളിങ്ങിൽ വോട്ട് ഉറപ്പിക്കാൻ ഉള്ള തിരക്കിലാണ് മുന്നണികൾ. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് ഭരണകക്ഷിയായ...