Saturday, March 28, 2020

ഐ സി സി തൽക്കാലം സ്റ്റംപെടുക്കുന്നു

തിരുവനന്തപുരം: കോവിഡ് വൈറസ് ഭീതി തുടരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി ഐസിസി. ജൂണ്‍ 30 വരെയുള്ള മുഴുവന്‍ മത്സരങ്ങളും നിര്‍ത്തി വയ്ക്കാന്‍ ഐസിസി തീരുമാനിച്ചു. 2020ലെ ടി20 ലോകകപ്പിനുള്ള യോഗ്യതാ...

വേലി കെട്ടി, വഴിയടച്ച് തമിഴ് നാടൻ ഗ്രാമങ്ങൾ

വിലക്ക് ലംഘിച്ചു പുറത്തിറങ്ങുന്ന ജനങ്ങളെ നിയന്ത്രിക്കാന്‍ നഗരങ്ങളില്‍ പോലീസ് നെട്ടോട്ടമോടുമ്പോള്‍, രോഗത്തിന്റെ തീവ്രത പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് ഗ്രാമവാസികള്‍. തമിഴ്‌നാട്ടിലെ മധുരയ്ക്ക് അടുത്ത് മീനാക്ഷിപുരം ഗ്രാമത്തിലെ 150 കുടുംബങ്ങള്‍ 'സെല്‍ഫ് ഐസോലേഷനില്‍.'

കോഴിക്കോട് ബീച്ച് ആശുപത്രി ഇനി കോവിഡ് ആശുപത്രി

കോ​ഴി​ക്കോ​ട്: കൊ​റോ​ണ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് കോ​ഴി​ക്കോ​ട് ബീ​ച്ച്‌ ആ​ശു​പ​ത്രി സ​മ്പൂര്‍​ണ കോ​വി​ഡ് സെ​ന്‍റ​റാ​ക്കി മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു. ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം....

കോട്ടയത്ത് കൊറോണ ചികിത്സയിലായിരുന്ന ദമ്പതികള്‍ ആശുപത്രി വിട്ടു

കോട്ടയം : കൊവിഡ് 19 വൈറസ് ബാധയുമായി കോട്ടയത്ത് ചികിത്സയിലായിരുന്ന ദമ്പതികള്‍ ആശുപത്രി വിട്ടു. പരിശോധന ഫലത്തില്‍ രോഗം ഭേദമായെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരെയും വീട്ടില്‍ പറഞ്ഞു വിട്ടത്. ഇറ്റലിയില്‍ നിന്ന്...

ന്യൂസ് പേപ്പറുകളിലൂടെ കൊവിഡ് പകരില്ല

കോഴിക്കോട് : ന്യൂസ്‌പേപ്പറുകള്‍ കൊവിഡ് പരത്തും എന്നതിനുള്ള യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് പ്രമുഖ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും. വൈറസ് ന്യൂസ്പ്പേറുകളില്‍ നില്‍ക്കും എന്നതിന് യാതൊരു തെളിവുകളോ പഠനങ്ങളോ പുറത്ത് വന്നിട്ടില്ല എന്നാണ്...

സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘനം; സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1751 കേസുകൾ

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതല്‍...

ആശങ്കയിൽ ജനം, അയാൾ കോവിഡുമായി കറങ്ങിയത് എട്ടു ദിവസം

പാലക്കാട്: കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ പാലക്കാട് കാരാക്കുറുശ്ശി സ്വദേശിയുടെ റൂട്ട് മാപ്പ് കണ്ടെത്താനാകാതെ നട്ടം തിരിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍. ദുബൈയില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ ദിവസങ്ങളോളമാണ് നാട്ടില്‍ അങ്ങിങ്ങ് കറങ്ങി...

തമിഴ്‌നാട്ടിലേക്കൊന്ന് നോക്കൂ കേരള സർക്കാരേ..

https://youtu.be/uZOm_cqOpBc തമിഴ്‌നാട്ടിലേക്കൊന്ന് നോക്കൂ കേരള സർക്കാരേ.. തമിഴ്‌നാടിന്റെ നടപടികൾ ഏവരും ഉറ്റുനോക്കുന്നു..

വീട്ടിലിരുത്താന്‍ പുതിയ വഴി; രാമായണവും മഹാഭാരതവും വീണ്ടും ദുരദർശനിൽ വരുന്നു

ദില്ലി : കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യം ലോക് ഡൗണിലായ സാഹചര്യത്തില്‍ ഹിറ്റ് സീരിയലുകളായ മഹാഭാരതവും രാമായണവും വീണ്ടും സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ഭാരതി ആലോചിക്കുന്നു. സീരിയലുകള്‍ നിര്‍മ്മിച്ചവരുമായി ആശയവിനിമയം...

ഞെട്ടി വിറങ്ങലിച്ച് ലോകം;കൊറോണ കൊണ്ടുപോയത് 27,324 പേരെ

ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 27,324. 24 മണിക്കൂറിനിടെ മൂവായിരത്തോളം പേരാണ് മരിച്ചത്. ലോകത്ത് കോവിഡ് ബാധിച്ച് ...

Follow us

50,055FansLike
673FollowersFollow
55FollowersFollow
83,400SubscribersSubscribe

Latest news

Tatwamayi News

FREE
VIEW