Saturday, March 28, 2020

‘ഓപറേഷൻ നമസ്തേ’ ; യുദ്ധം ചെയ്ത് തുരത്താൻ ഇന്ത്യൻ സൈന്യം

ദില്ലി : രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിന് സൈന്യം രംഗത്തിറങ്ങുന്നു. കരസേന മേധാവി എം.എം. നർവാനെയാണ് സൈനിക പദ്ധതി വെളിപ്പെടുത്തിയത്. ഓപ്പറേഷൻ നമസ്തേ എന്നതാണ്...

വീട്ടിലിരുത്താന്‍ പുതിയ വഴി; രാമായണവും മഹാഭാരതവും വീണ്ടും ദുരദർശനിൽ വരുന്നു

ദില്ലി : കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യം ലോക് ഡൗണിലായ സാഹചര്യത്തില്‍ ഹിറ്റ് സീരിയലുകളായ മഹാഭാരതവും രാമായണവും വീണ്ടും സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ഭാരതി ആലോചിക്കുന്നു. സീരിയലുകള്‍ നിര്‍മ്മിച്ചവരുമായി ആശയവിനിമയം...

കാസർഗോഡ് കൈവിട്ടു പോകുമോ? പത്താം ക്ലാസ് വിദ്യാർഥിനിക്കും കോവിഡ് സ്ഥിരീകരിച്ചു

കാസര്‍ഗോഡ്: ജില്ലയില്‍ കോവിഡ് ബാധിതരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുമുണ്ടെന്ന് സ്ഥിരീകരണം. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ വിദ്യാര്‍ഥിനിക്കൊപ്പമിരുന്ന്...

സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ ഇനി കേന്ദ്രത്തിന്; ലംഘിച്ചാൽ കർശന നടപടി

ദില്ലി : കൊറോണ വെെറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളില്‍ ഇനി ദുരന്ത നിവാരണ നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രം. ഇതോടെ മുഴുവന്‍ നിയന്ത്രണങ്ങളും സംസ്ഥാനങ്ങളില്‍ നിന്ന് നടപ്പാക്കുന്നതിന്റെ ചുമതല കേന്ദ്രം ഏറ്റെടുക്കും....

നാളെ മുതൽ രാമായണം കാണാം…

മുംബൈ: 1987 ൽ ജനങ്ങളിലേക്കെത്തിയ രാമായണം പരമ്പര ശനിയാഴ്ച മുതല്‍ പുനസംപ്രേഷണം നടത്തുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. ജനങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് 1987 ല്‍ പ്രക്ഷേപണം ആരംഭിച്ച പരമ്പര...

നാളെ മുതൽ പഴങ്ങൾ ഇല്ല

കൊച്ചി: സംസ്ഥാനത്ത് നാളെ മുതല്‍ പഴക്കടകള്‍ തുറക്കില്ല. പഴക്കച്ചവടം നിര്‍ത്തിവയ്ക്കാന്‍ ഓള്‍ കേരള ഫ്രൂട്സ് മര്‍ച്ചന്റ്സ് അസോസിയേഷനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കു വാഹനങ്ങള്‍ക്കു കേരളത്തിലെത്താന്‍ തടസ്സങ്ങള്‍...

ഹജ്ജ് കഴിഞ്ഞെത്തിയ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മുംബയ്: മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ ഹജ്ജ് കര്‍മം ചെയ്ത് മടങ്ങിയെത്തിയ നാലുപേരിലാണ് ആദ്യം കൊറോണ കണ്ടെത്തിയത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് കുടുംബത്തിലെ...

കൊവിഡ്; രാജ്യത്ത് നേരിയ ആശ്വസം

ദില്ലി : രാജ്യത്ത് കോവിഡ്‌ വ്യാപനത്തിന്റെ തോത്‌ കുറയുന്നുവെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം.ദിവസേന പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ടെങ്കിലും പടരുന്നതിന്റെ വേഗത്തിലും തോതിലും കുറവുണ്ട്‌. രാജ്യത്തു ലോക്ക് ഡൗണ്‍ നടപ്പാക്കിയശേഷം കഴിഞ്ഞ...

ബുദ്ധി തെളിഞ്ഞു തുടങ്ങി,ഇന്ത്യ കൊറോണയെ പിടിച്ചുകെട്ടുമെന്ന്, ചൈന

ബീജിംഗ്: കൊറോണയെ തടയിടാൻ ഇന്ത്യന്‍ ജനതയ്‌ക്ക് അധികം വൈകാതെ തന്നെ കഴിയുമെന്ന് ചൈന. കൊറോണയെ ചെറുക്കുന്നതിനായി ഇന്ത്യ നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി പറയുമ്പോഴാണ് ചൈനീസ് വക്താവ് ജീ റോംഗ് ഇക്കാര്യം...

കേരളത്തിലെ കൊവിഡ് മരണം: പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കാരം

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്‌കാരം, മരണാനന്തരച്ചടങ്ങുകള്‍ ഒഴിവാക്കി പൂര്‍ണമായും പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തുമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍. കഴിഞ്ഞ മാര്‍ച്ച് 22 നാണ് മരിച്ച വ്യക്തിയെ...

Follow us

50,045FansLike
673FollowersFollow
55FollowersFollow
83,400SubscribersSubscribe

Latest news

Tatwamayi News

FREE
VIEW