Monday, August 19, 2019
Home Business Finance

Finance

From festivals in Florida to touring Dracula’s digs in Romania, we round up the best destinations to visit this October. As summer abandons Europe again this October, eke out the last of the rays and raves in Ibiza, where nightclubs will be going out with a bang for the winter break. When the party finally stops head to the island’s north.

കള്ളപ്പണം കണ്ടെത്താൻ ഊർജിത നടപടികളുമായി ആദായ നികുതി വകുപ്പ്; നോട്ടുനിരോധനകാലത്തെ നിക്ഷേപക്കണക്ക് വീണ്ടും പരിശോധിക്കും

മുംബൈ: നോട്ടുനിരോധന സമയത്ത് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട കണക്കിൽപ്പെടാത്ത പണത്തിന്റെ വിവരം വീണ്ടും ശേഖരിക്കാനൊരുങ്ങി ആദായനികുതി വകുപ്പ്. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്‌വഴി ധനമന്ത്രാലയമാണ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്....

ജമ്മു കശ്മീര്‍ വിഭജനം പ്രതിഫലിച്ച് ഓഹരി വിപണി;സെന്‍സെക്‌സ് നേട്ടത്തില്‍

മുംബൈ: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞെന്ന പ്രഖ്യാപനം വന്നതിന് ശേഷം വന്‍ നേട്ടത്തില്‍ വ്യാപാരം നടത്തി ഓഹരി വിപണി. തിങ്കളാഴ്ച കശ്മീര്‍ പ്രഖ്യാപനത്തോടെ തിരിച്ചുവന്ന സെന്‍സെക്‌സ് ഇപ്പോഴും...

എ​സ് ​വി രം​ഗ​നാ​ഥ് ക​ഫേ കോ​ഫി ഡേ ​ഇ​ട​ക്കാ​ല ചെ​യ​ർ​മാ​ൻ

മം​ഗ​ളൂ​രു: വി ജി സി​ദ്ധാ​ര്‍​ഥ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ക​ഫേ കോ​ഫി ഡേ ​ഇ​ട​ക്കാ​ല ചെ​യ​ർ​മാ​നാ​യി എ​സ് ​വി രം​ഗ​നാ​ഥി​നെ നി​യ​മി​ച്ചു. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന ക​ഫേ കോ​ഫി ഡേ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ്...

പ്രളയസെസ് നാളെ മുതല്‍ പ്രാബല്യത്തില്‍: നിര്‍മാണ സാമഗ്രികള്‍ക്ക് വില കൂടും

തിരുവനന്തപുരം: പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിന് പണം സ്വരൂപിക്കാൻ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സെസ് വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. ചരക്ക് സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര...

ഇ​ല​ക്ട്രി​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി അ​ഞ്ച് ശ​ത​മാ​ന​മാ​യി കു​റ​ച്ചു

ദില്ലി: ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള നി​കു​തി നി​ര​ക്ക് 12 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന് അ​ഞ്ച് ശ​ത​മാ​ന​മാ​ക്കി കു​റ​ച്ചു. ഇ​ന്നു ചേ​ര്‍​ന്ന ജിഎസ് ടി കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ര്‍​ജ​റി​നു​ള്ള...

ഇന്ത്യക്കാരി ലോകബാങ്ക് തലപ്പത്തേയ്ക്ക് : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡി ഇനി ലോകബാങ്ക് എംഡി

വാഷിങ്‍ടണ്‍: ലോകബാങ്കിനെ ഇനി ഇന്ത്യൻ വനിത നയിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ അന്‍ഷുല കാന്താണ് ലോകബാങ്കിന്‍റെ മാനേജിങ് ഡയറക്ടര്‍, ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍...

ടെലകോം കമ്പനികളിൽ ലാഭം നേടിയത് ജിയോ മാത്രം: മറ്റുളവയ്ക്ക് 8 ലക്ഷം കോടി കടം; ഉപഭോക്താക്കളെ പിഴിഞ്ഞിരുന്ന കമ്പനികൾ...

ദില്ലി: ഇന്ത്യയിലെ ടെലികോം കമ്പനികളില്‍ മുകേഷ് അംബാനിയുടെ ജിയോ ഒഴികെയുള്ള ടെലികോം സര്‍വ്വീസ് കമ്പനികളെല്ലാം കടുത്ത പ്രതിസന്ധിയിലാണെന്ന് ട്രായിയുടെ റിപ്പോര്‍ട്ട്. റിപ്പോർട്ട് പ്രകാരം നേട്ടമുണ്ടാക്കിയ ഒരേയൊരു ടെലികോം...
video

ആദായനികുതിയില്‍ സുപ്രധാന മാറ്റങ്ങള്‍; നികുതി ദാതാക്കൾ അറിയേണ്ടത് എന്തെല്ലാം

ഒരു രാജ്യത്തിന്‍റെ പ്രധാന വരുമാന ശ്രോതസുകളിലൊന്നാണ് അദായ നികുതി.അതിനാല്‍ തന്നെ ആദായനികുതില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതില്‍ ഒന്നാണ് ആദായ നികുതി റിട്ടേൺ അടയ്ക്കാൻ ഇനി പാൻ കാർഡ് വേണ്ടയെന്നുള്ളത്. ആധാർ...

കോണ്‍ഗ്രസിന്‍റെ ഭാവി ധനമന്ത്രി ഐപാഡിൽ ബജറ്റുമായി വരും: നിർമ്മലാ സീതാരാമനെ പരിഹസിച്ച് പി ചിദംബരം

ദില്ലി: ബജറ്റ് അവതരണത്തിനായി ഫയല്‍ പട്ടില്‍ പൊതിഞ്ഞെത്തിയ നിര്‍മല സീതാരാമനെ പരിഹസിച്ച് മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. കോണ്‍ഗ്രസിന്‍റെ ഭാവി ധനമന്ത്രി തന്‍റെ ഐപാഡിലായിരിക്കും ബജറ്റുമായി വരുകയെന്നാണ് ചിദംബരം പറഞ്ഞത്....

കേന്ദ്ര ബജറ്റിൽ സമ്പൂർണ നിരാശ: കേരളത്തെ അവഗണിച്ചെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിന് കേന്ദ്ര ബജറ്റ് നിരാശ മാത്രമാണു നല്‍കിയിരിക്കുന്നതെന്ന് ധനമന്ത്രി ടി എം. തോമസ് ഐസക്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വായ്പ എടുക്കാന്‍ അനുവാദം തരണമെന്നു അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍...

Follow us

28,698FansLike
176FollowersFollow
26FollowersFollow
54,562SubscribersSubscribe

Latest news

Tatwamayi News

FREE
VIEW