fbpx
Sunday, July 5, 2020
Home Business

Business

From festivals in Florida to touring Dracula’s digs in Romania, we round up the best destinations to visit this October. As summer abandons Europe again this October, eke out the last of the rays and raves in Ibiza, where nightclubs will be going out with a bang for the winter break. When the party finally stops head to the island’s north.

സദേശി ജാഗരൺ മഞ്ചിൻ്റെ ആത്മ നി൪ഭർ ഭാരത് വെബിനാർ നാളെ

തിരുവനന്തപുരം: സദേശി ജാഗരൺ മഞ്ചും സെന്‍റര്‍ ഫോർ പോളിസി ആൻഡ് ഡെവലപ്മെന്‍റ് സ്റ്റഡീസും സംയുക്തമായി വെബിനാർ സംഘടിപ്പിക്കുന്നു. "ആത്മ നിർഭർ ഭാരതും പൊതുജന പങ്കാളിത്തവും" എന്ന വിഷയത്തിൽ നാളെ (ജൂലൈ...

രാജ്യാന്തര വിമാനങ്ങൾ ഈ മാസം പറക്കില്ല.വിലക്ക് നീട്ടി

ദില്ലി;രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ജൂലൈ 15 വരെ വിലക്ക് നീട്ടി ഡിജിസിഎ ഉത്തരവിട്ടിരുന്നു. ഇതാണ് വീണ്ടും നീട്ടിയിരിക്കുന്നത്.

ചൈനയുടെകളി ഇന്ത്യയോട് നടക്കില്ലന്ന് ഇന്ത്യ തെളിയിച്ചു: നിക്കി ഹാലെ

ദില്ലി : സുരക്ഷാ വിഷയം മുൻനിർത്തി ഇന്ത്യ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ച നടപടിയെ പുകഴ്ത്തി യുഎസ്. ചൈനയുടെ അതിക്രമത്തിനെത്തുടര്‍ന്നു തകർന്നുപോകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ഐക്യരാഷ്ട്ര...

ചെലവിന്റെ ഇരട്ടിയോളം വരവ്,എന്നാലും ‘പിഴിയൽ’തുടരുന്നു

തൃശ്ശൂർ: പാലിയേക്കര ടോൾപ്ലാസയിൽ ദേശീയ പാതയുടെ നിർമാണ ചെലവിനേക്കാൾ 80 കോടിയോളം രൂപ അധികമായി ഇതിനോടകം പിരിച്ചെടുത്തതായി രേഖകൾ. ടോൾ പിരിവിന്റെ കാലാവധി എട്ടു വർഷം കൂടി ബാക്കി നിൽക്കെയാണ് ഈ കണക്കുകൾ...

റോക്കറ്റിലേറി സ്വർണ്ണവില…കണ്ണ് മഞ്ഞളിച്ച് സ്വർണവിപണി…

സ്വ​ർ​ണ വി​ല വീ​ണ്ടും പു​തി​യ ഉ​യ​ര​ങ്ങ​ൾ താ​ണ്ടി. ആ​ദ്യ​മാ​യി പ​വ​ന് 36000 രൂ​പ ക​ട​ന്നു. ഇ​ന്ന് ഒ​രു പ​വ​ന് 360 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 36,160...

ഇ മൊബിലിറ്റി, അഴിമതിയുടെ അടുത്ത രംഗം.മന്ത്രിയ്ക്കാണേൽ, ഒന്നും അറിഞ്ഞുകൂടാ

കോഴിക്കോട്: ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ വലിയ ക്രമക്കേട് നടന്നതായുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഗതാഗതവകുപ്പ് ആരുമായും ഇത്തരത്തിലുള്ള...

ശ്രീലങ്കയെ സോപ്പിടാൻ ചൈന.കടം വീട്ടാൻ സഹായിക്കുമെന്ന്

ഇന്ത്യക്ക് നൽകാനുള്ള 960 മില്യൺ ഡോളർ കടം വീട്ടുന്നതിന് ശ്രീലങ്കയെ സഹായിക്കാൻ ചൈന ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. മാലിദ്വീപിനെയും സമാനമായ രീതിയിൽ ചൈന സഹായിച്ചേക്കുമെന്ന് സൂചനയുണ്ട്. അതിർത്തി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ അയൽ...

പണികിട്ടുമെന്നു മനസ്സിലായി,സ്വിസ്സ് ബാങ്കിൽ ഇടാൻ കള്ളപ്പണമില്ല

സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം ആറുശതമാനത്തോളം കുറഞ്ഞു. 2019ലെ കണക്കുപ്രകാരം 6,625 കോടി രൂപ(899 മില്യണ്‍ സ്വിസ് ഫ്രാങ്ക്)യാണ് മൊത്തം നിക്ഷേപമായുള്ളത്.  സ്വിറ്റ്‌സര്‍ലാന്‍ഡിലെ കേന്ദ്ര...
video

നടിയെ ബ്‌ളാക്ക്‌മെയില്‍ ചെയ്ത സംഭവത്തിന് പിന്നില്‍ വന്‍ സംഘം…മോഡലും സീരിയല്‍ നടിയും ഉള്‍പ്പെടെയുള്ളവര്‍ ഇരയായി

നടി ഷംനാ കാസീമിനെ ബ്‌ളാക്ക്‌മെയില്‍ ചെയ്ത കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ഐജി വിജയ് സാഖറേ വ്യക്തമാക്കി. സംഘത്തിന്റെ ചൂഷണത്തിന് ഇരയായ കൂടുതല്‍...

ആൺകുട്ടിയെ പ്രതീക്ഷിച്ച ജനങ്ങൾക്ക് കിട്ടിയത് പെൺകുട്ടികളെ- സ്ത്രീവിരുദ്ധ പരാമർശവുമായി കോൺഗ്രസ് നേതാവ്

ഭോപ്പാല്‍: കേന്ദ്രസര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് വിവാദത്തെ തുടർന്ന് ക്ഷമാപണം നടത്തി തടിയൂരി. ജി.എസ്.ടി, നോട്ട് നിരോധനം, പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍...
53,791FansLike
1,301FollowersFollow
63FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW