Monday, December 16, 2019
video

വന്ന വഴി മറന്ന റാണു മണ്ഡല്‍..

വന്ന വഴി മറന്ന റാണു മണ്ഡല്‍..സെലിബ്രിറ്റിയെന്ന് പറഞ്ഞ് തന്‍റെയടുത്തേക്കുവന്ന ആരാധികയോട് കയര്‍ത്ത റാണുവിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു…
video

സുരേഷ് ഗോപി തൃശൂരിനെ അങ്ങെടുത്തു; ഒരു ഗ്രാമത്തെയാകെ ദത്തെടുത്ത് സൂപ്പർസ്റ്റാർ..

സുരേഷ് ഗോപി തൃശൂരിനെ അങ്ങെടുത്തു; ഒരു ഗ്രാമത്തെയാകെ ദത്തെടുത്ത് സൂപ്പർസ്റ്റാർ.. ഈ തൃശൂർ എനിക്ക് വേണം, ഈ തൃശൂർ നിങ്ങൾ എനിക്ക് തരണം, ഈ തൃശൂർ ‍ഞാനിങ്ങ് എടുക്കുവാ....
video

മലയാള സിനിമയ്ക്കിത് ‘മഹാ’ മാമാങ്കം; കാത്തിരിക്കാം ബ്രഹ്മാണ്ഡ സിനിമയ്ക്കായി..

മലയാള സിനിമയ്ക്കിത് 'മഹാ' മാമാങ്കം; കാത്തിരിക്കാം ബ്രഹ്മാണ്ഡ സിനിമയ്ക്കായി.. മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്‍റെ ട്രെയിലർ എത്തി. ബ്രഹ്മാണ്ഡസിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ...
video

ഭരത് ഗോപിയുടെ സ്മരണയിൽ കലാകേരളം..

ഭരത് ഗോപിയുടെ സ്മരണയിൽ കലാകേരളം.. മലയാളത്തിന്‍റെ അഭിനയ സുകൃതം ,ഭരത് ഗോപിയുടെ എൺപത്തി രണ്ടാം ജന്മ വാർഷിക ദിനമാണ് ഇന്ന്. ഭരത് ഗോപി എന്നറിയപ്പെടുന്ന അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ നാമം വി...

കര്‍ശന ഉപാധിയോടെ ആണെങ്കിലും ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് ആക്രമിക്കപ്പെട്ട നടി

കര്‍ശന ഉപാധിയോടെയാണെങ്കിലും നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്ന ആവശ്യവുമായി ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയില്‍. നടന് ദൃശ്യങ്ങള്‍ കാണുന്നതിന് തടസമില്ല. എന്നാല്‍ പകര്‍പ്പ് നല്‍കരുതെന്ന് രേഖാമൂലം സമര്‍പ്പിച്ച വാദമുഖത്തില്‍ നടി ആവശ്യപ്പെട്ടു....

നൃത്തച്ചുവടുകളും മുദ്രകളും ലാസ്യഭാവങ്ങളും;സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ഇന്ത്യൻ ടൂറിസ്റ്റ് ഗൈഡ്

തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു ടൂറിസ്റ്റ് ഗൈഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം, ഇന്ത്യൻ ക്ലാസിക്കൽ നൃത്തച്ചുവടുകളും മുദ്രകളും ലാസ്യഭാവങ്ങളും ഒകെ ചേർന്ന് വിദേശ ടൂറിസ്റ്റുകൾക്കു മുൻപിൽ...

സാനിയ മിര്‍സയുടെ അനുജത്തിയ്ക്ക് അസ്ഹറുദ്ദീന്‍റെ മകന്‍ വരന്‍

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍റെ മ​ക​ൻ ആ​സാ​ദു​ദ്ദീ​നും ടെ​ന്നീ​സ് താ​രം സാ​നി​യ മി​ർ​സ​യു​ടെ സ​ഹോ​ദ​രി അ​നം മി​ർ​സ​യും വി​വാ​ഹി​ത​രാ​കു​ന്നു. സാ​നി​യ മി​ർ​സ ത​ന്നെ​യാ​ണ് വി​വാ​ഹ...
video

41 റിലീസ് ചെയ്യാന്‍ ഇനി 41 ദിനം; ആകാംക്ഷയോടെ ചലച്ചിത്രലോകം

ശബരിമല വിഷയം പ്രമേയമാക്കി നിര്‍മിച്ച 41 എന്ന ലാല്‍ജോസ് സിനിമ പുറത്തിറങ്ങാന്‍ ഇനി 41 ദിവസം മാത്രമാണ് ബാക്കി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലുള്ള ശബരിമലയിലെ യുവതി പ്രവേശനവും...

നടന്‍ ഉണ്ടപ്പക്രുവിന് ഏറ്റുമാനൂരപ്പന് മുന്നില്‍ ശര്‍ക്കര കൊണ്ട് തുലാഭാരം

ഏറ്റുമാനൂര്‍- മലയാളത്തിന്‍റെ പ്രിയപ്പെട്ട കൊച്ചുനടനാണ് ഉണ്ടപ്പക്രുവെന്ന ഗിന്നസ് പക്രു. ഇപ്പോള്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഭഗവാന്‍റെ അനുഗ്രഹം തേടിയെത്തിയിരിക്കുകയാണ് താരം.കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ ഉണ്ടപ്പക്രു ശര്‍ക്കര കൊണ്ട് തുലാഭാരം നടത്തി.

മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം നടന്‍ ജയസൂര്യക്ക്

ദില്ലി- അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവര്‍ ഓഫ് സിന്‍സിനാറ്റിയിലാണ് ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജയസൂര്യയ്ക്ക് രാജ്യാന്തര പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

Follow us

34,481FansLike
390FollowersFollow
32FollowersFollow
65,000SubscribersSubscribe

Latest news

Tatwamayi News

FREE
VIEW