Saturday, April 4, 2020

ദീപം തെളിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം ഒറ്റപ്പെട്ടുപോയവര്‍ക്ക് ശക്തി പകരും: ജോയ് മാത്യു

തിരുവനന്തപുരം: ഞായറാഴ്ച(ഏപ്രില്‍ അഞ്ച്) രാത്രി ഒമ്പത് മണിക്ക് ദീപം തെളിക്കണമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെ പിന്തുണച്ച് സംവിധായകനും നടനുമായ ജോയ് മാത്യു.

പൃഥ്വിരാജും സംഘവും ജോർദ്ദാൻ മരുഭൂമിയിൽ കുടുങ്ങി

കൊച്ചി: കൊവിഡ് മൂലം ആഗോളതലത്തില്‍ത്തന്നെ ലോക്ക്ഡൗണുകള്‍ നിലവിലുള്ളതിനാല്‍ ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ സംവിധായകന്‍ ബ്ലസിയും നടന്‍ പൃഥ്വിരാജും അടക്കമുള്ള സംഘം...

ഫെഫ്കയുടെ വ്യാകുലതകൾ.. സിനിമയും കൊറോണ കാലവും..

https://youtu.be/9nWeES8cFRI ഫെഫ്കയുടെ വ്യാകുലതകൾ.. സിനിമയും കൊറോണ കാലവും.. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക നിർമ്മിക്കുന്ന ബോധവൽക്കരണ ചിത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മം...

കൃഷ്ണകൃപാസാഗരം നീന്തിയെത്തിയ ഭക്തകവി..

https://youtu.be/xk2SwyNW-e0 കൃഷ്ണകൃപാസാഗരം നീന്തിയെത്തിയ ഭക്തകവി.. കവിയും ഗാനരചയിതാവുമായിരുന്ന യൂസഫലി കേച്ചേരിയുടെ ഓർമകൾക്ക് ഇന്ന് അഞ്ച് വയസ്സ്.. #YusufaliKechery #tatwamayi

ഹോളിവുഡ് താരം ഡാനിയല്‍ ഡെ കിമ്മിനും കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : ഹോളിവുഡ് നടന്‍ ഡാനിയല്‍ ഡെ കിമ്മിനും കൊവിഡ് 19 സ്ഥിരീകരിച്ചു. തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം ഡാനിയല്‍ ഡെ കിം തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.

കൊറോണ സിനിമയെയും ബാധിച്ചു! പണി കിട്ടാതിരിക്കാൻ സിനിമാക്കാരുടെ ട്രിക്ക്..

https://youtu.be/6YAILoHNOq4 കൊറോണ സിനിമയെയും ബാധിച്ചു! പണി കിട്ടാതിരിക്കാൻ സിനിമാക്കാരുടെ ട്രിക്ക്.. കൊറോണ കാരണം സിനിമകൾ തീയറ്ററുകളില്‍ എത്തുന്നതിനു മുന്‍പ് ചോരാൻ...

താരങ്ങൾക്കും ഇത് കൊറോണക്കാലം…”ഗെ​യിം ഓ​ഫ് ത്രോ​ൺ​സ്’ താ​ര​ത്തി​നും കോ​വി​ഡ്; വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍

ഗെ​യിം ഓ​ഫ് ത്രോ​ൺ​സ് പ​ര​മ്പ​ര​യി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ന​ട​ൻ ക്രി​സ്റ്റോ​ഫ​ർ ഹി​വ്ജു​വി​നും കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൊ​റോ​ണ വൈ​റ​സ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ് ആ​ണെ​ന്നു താ​രം ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​റി​യി​ച്ച​ത്....
video

ഹൃദയസരസ്സിൽ പ്രണയപുഷ്പം വിടർത്തിയ പ്രിയകവി ശ്രീകുമാരൻ തമ്പിക്ക് ജന്മദിനാശംസകൾ…

https://youtu.be/rKy2pvGZpRE മലയാളിയുടെ ഹൃദയഗീതങ്ങളുടെ കവി ശ്രീകുമാരൻ തമ്പിക്ക് എൺപതാം പിറന്നാൾ..

ഇത് കവലയിലെ ‘കപ്പേള’ അല്ല ഇതാണ് പുതിയ ‘കപ്പേള’..

https://youtu.be/9KkZh2yYOF4 ഇത് കവലയിലെ 'കപ്പേള' അല്ല ഇതാണ് പുതിയ 'കപ്പേള'.. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ആദ്യ സിനിമ കപ്പേള തീയറ്ററുകളിലെത്തി.. #kapela...

കേരളം ഇളക്കിമറിക്കാനൊരുങ്ങി മരക്കാർ; ആവേശമായി ബ്രഹ്മാണ്ഡ ട്രെയ്‌ലർ…

മോഹന്‍ലാൽ-പ്രിയദർശൻ ടീമിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ'ത്തിന്‍റെ ട്രെയിലർ പുറത്തിറക്കി. മലയാളത്തിൽ ഏറ്റവും കൂടിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ റിലീസ് ഈ മാസം 26നാണ്. വൈകീട്ട്...

Follow us

50,268FansLike
700FollowersFollow
55FollowersFollow
83,400SubscribersSubscribe

Latest news

Tatwamayi News

FREE
VIEW