Sunday, October 20, 2019

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; എത്ര പണമുണ്ടാക്കിയാലും അതിലൊരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്ന് കോടതി

കൊച്ചി: വി ഗാര്‍ഡിന്‍റെ അധിപന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.വണ്ടര്‍ലാ അമ്യൂസ്‌മെന്‍റ് പാര്‍ക്ക് റൈഡില്‍ നിന്ന് വീണ് യുവാവിന് പരുക്കേറ്റ കേസ് പരിഗണിക്കവെയാണ് ചിറ്റിലപ്പള്ളിയെ കോടതി വിമര്‍ശിച്ചത്. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ...

ബഹുനില കെട്ടിടത്തിന് തീപീടുത്തം; മരണം ഏഴായി

പാരീസ്: പാരീസില്‍ ബഹുനില കെട്ടിടത്തിനുണ്ടായ തീപിടുത്തത്തില്‍ മരണം ഏഴായി. അപകടത്തില്‍ പൊള്ളലേറ്റ 30 പേര്‍ ഗുരുതരനിലയില്‍ തുടരുകയാണ്. പാരീസ് നഗരത്തില്‍ എട്ടുനിലയുള്ള കെട്ടിടത്തില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ്...

ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവം; മാപ്പ് പറഞ്ഞ് എയർ ഇന്ത്യ

ദില്ലി: വിമാനത്തിൽ നിന്നും ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ. ഭോപ്പാലിൽ നിന്നും മുംബൈയിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. പ്രശ്നം പരിഹരിക്കുന്നതിനായി തുടർ നടപടികൾ...

ഭർതൃ വീട്ടില്‍ പ്രവേശനം ആവശ്യപ്പെട്ട് കനകദുര്‍ഗ; പുലാമന്തോള്‍ ഗ്രാമ കോടതി ഇന്ന് വിധി പറയും

പെരിന്തല്‍മണ്ണ: ശബരിമല ദർശനം നടത്തിയ കനകദുര്‍ഗ സമർപ്പിച്ച ഹര്‍ജിയില്‍ പുലാമന്തോള്‍ ഗ്രാമ കോടതി ഇന്ന് വിധി പറയും.അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുര്‍ഗ നല്‍കിയ ഹര്‍ജിയിലാണ്...

രണ്ടാംവട്ടം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; മെഡിക്‌ളെയിം നല്‍കാന്‍ സ്ഥിരം ലോക് അദാലത്തിന്റെ ഉത്തരവ്

കൊച്ചി : രണ്ടാംവട്ടം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആള്‍ക്ക് മെഡിക്‌ളെയിം നല്‍കാന്‍ സ്ഥിരം ലോക് അദാലത്തിന്റെ ഉത്തരവ്. തൃശൂര്‍ സ്വദേശി സജീഷ് ജോര്‍ജ്...

മമത – സിബിഐ പ്രശ്നം: ഗവര്‍ണറോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി

ദില്ലി: മമത - സിബിഐ പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ ബംഗാളിലെ ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന ഗവര്‍ണറോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി.

എന്‍എസ്എസിന് മറുപടിയുമായി കോടിയേരി; എന്‍എസ്എസിന്‍റെ വിരട്ടല്‍ സിപിഎമ്മിനോട് വേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: എന്‍എസ്എസിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസിന്‍റെ വിരട്ടല്‍ സിപിഎമ്മിനോട് വേണ്ട. എന്‍എസ്എസ് പറയുന്നത് അണികള്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

എംപാനലുകാര്‍ക്ക് ഹൈക്കോടതിയുടെ തിരിച്ചടി; താത്കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി; പിരിച്ചുവിടല്‍ നഷ്ടപരിഹാരം നല്‍കാതെയാണെങ്കില്‍ ലേബര്‍ കോടതിയെ...

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട താല്‍കാലിക ജീവനക്കാര്‍ക്ക് ഹൈക്കോടതിയുടെ തിരിച്ചടി. പിരിച്ചുവിട്ടതിനെതിരെ എംപാനല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഒഴിവുകള്‍ നികത്തേണ്ടത് പിഎസ്‍സി വഴിയെന്ന് ഹൈക്കോടതി പറഞ്ഞു. 

സര്‍ക്കാരിന് എന്‍എസ്എസിന്‍റെ ശക്തമായ താക്കീത്; ഭരണത്തിലുള്ളവര്‍ ജനിക്കുന്നതിന് മുമ്പ് നവോത്ഥാനത്തിന് സംഘടന അടിത്തറ ഇട്ടിരുന്നു; സംഘടന പറഞ്ഞാല്‍ സമുദായാംഗങ്ങള്‍...

ചങ്ങനാശേരി: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് വീണ്ടും എന്‍എസ്‌എസ്. എന്‍എസ്‍എസ്‍ പറഞ്ഞാല്‍ നായന്മാര്‍ കേള്‍ക്കുമോയെന്നു കാണിച്ചുകൊടുക്കുമെന്ന് സുകുമാരന്‍ നായര്‍ സര്‍ക്കാരിന് മറുപടി നല്‍കി. ഭരണത്തിലുള്ളവര്‍ ജനിക്കുന്നതിന് മുമ്പ് നവോത്ഥാനത്തിന്...

മമത-സിബിഐ പോര് മുറുകുന്നു; കോടതിയലക്ഷ്യഹര്‍ജിയുമായി സിബിഐ സുപ്രീംകോടതിയില്‍; കേസ് നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ദില്ലി: കൊല്‍ക്കത്തയില്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത ബംഗാള്‍ സര്‍ക്കാരിന്‍റെ നടപടിയ്ക്കെതിരെ സിബിഐ നല്‍കിയ കോടതിയലക്ഷ്യഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഹര്‍ജി നാളെ...

Follow us

30,876FansLike
287FollowersFollow
30FollowersFollow
59,500SubscribersSubscribe

Latest news

Tatwamayi News

FREE
VIEW