Sunday, October 20, 2019

സൗദിയില്‍ ഡ്രൈവിങ്ങിന് പിന്നാലെ സൈനിക സേവനത്തിനും വനിതകള്‍ ; സൗദി സ്ത്രീകൾക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങൾ

സൗദിയില്‍ വനിതകള്‍ സൈനിക മേഖലയിലേക്കും . ഈ മാസം 10 മുതല്‍ പരിശീലനത്തിനായുള്ള അപേക്ഷ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റിയാദ് കിംഗ് ഫഹദ്...

അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ : സൈന്യം ഒരു തീവ്രവാദിയെ വധിച്ചു

ശ്രീ​ന​ഗ​ര്‍: ​ജമ്മുകശ്മീരിലെ പു​ല്‍​വാ​മ​യി​ല്‍ ഉണ്ടായ ഏറ്റുമുട്ടലിൽ സു​ര​ക്ഷാസേ​ന ഒ​രു തീ​വ്ര​വാ​ദി​യെ വ​ധി​ച്ചു. ഇന്ന് വൈ​കു​ന്നേ​രം പു​ല്‍​വാ​മ​യി​ലെ ച​ക്കൂ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സും സൈന്യവും...

സുപ്രീം കോടതിയിൽ ദേവസ്വം ബോർഡിൻ്റെ മലക്കം മറിച്ചിൽ; വിശ്വാസികളെ വഞ്ചിച്ചെന്ന് രാഹുൽ ഈശ്വർ

ഹൈന്ദവ വിശ്വാസികളെ കബളിപ്പിക്കുന്ന നിലപാടാണ് ദേവസ്വം ബോർഡ് കോടതിയിൽ സ്വീകരിച്ചതെന്ന് അയ്യപ്പ ധർമ്മ സേന പ്രസിഡന്റ് രാഹുൽ ഈശ്വർ. യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡൻ്റെ...

ശബരിമല യുവതീ പ്രവേശനം പുനഃപരിശോധനാഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു- Live Updates

12.54 PM ഭരണഘടനാബെഞ്ച് രണ്ട് മണിവരെ പിരിഞ്ഞു 12.53 PM ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ സര്‍ക്കാരിനായി വിജയ് ഹന്‍സാരിക വാദിക്കുന്നു 12.51 PM...

ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ ടീം ​മു​ന്‍ പ​രി​ശീ​ല​ക​ന്‍ സ്റ്റീ​ഫ​ന്‍ കോ​ണ്‍​സ്റ്റ​ന്‍റൈ​ന്‍ വേ​ദ​നി​പ്പിച്ചു; വെളിപ്പെടുത്തലുമായി സു​നി​ല്‍ ഛേത്രി

ദില്ലി : ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ ടീം ​മു​ന്‍ പ​രി​ശീ​ല​ക​ന്‍ സ്റ്റീ​ഫ​ന്‍ കോ​ണ്‍​സ്റ്റ​ന്‍റൈ​ന്‍ വേ​ദ​നി​പ്പി​ച്ചെ​ന്ന് ഇ​ന്ത്യ​ന്‍ സ്ട്രൈ​ക്ക​ര്‍ സു​നി​ല്‍ ഛേത്രി​. മു​ന്‍ പ​രി​ശീ​ല​ക​ന്‍റെ ക്യാ​പ്റ്റ​ന്‍​സി റൊ​ട്ടേ​ഷ​ന്‍ ന​യ​മാ​ണ് ഛേത്രി​യെ വി​ഷ​മി​പ്പി​ച്ച​ത്. ദേ​ശീ​യ...

പ്രാര്‍ഥനയോടെ അയ്യപ്പഭക്തര്‍; ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പുനഃ പരിശോധന-റിട്ട് ഹർജികൾ സുപ്രീംകോടതി അല്പസമയത്തിനുള്ളിൽ പരിഗണിക്കും

ദില്ലി : ശബരിമലയിലെ ആചാരസംരക്ഷണത്തിന് അനുകൂലമായ കോടതി ഉത്തരവിനായി അയ്യപ്പഭക്തര്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുമ്പോള്‍ യുവതീപ്രവേശന വിധിക്ക് എതിരായ എല്ലാ പുനഃപരിശോധനാ-റിട്ട് ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കാന്‍ ഇനി നിമിഷങ്ങൾ മാത്രം....

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദപ്രസംഗം; നടന്‍ കൊല്ലം തുളസിക്ക് കോടതി ജാമ്യം അനുവദിച്ചു

കൊച്ചി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ വിവാദപ്രസംഗം നടത്തിയ കേസില്‍ നടന്‍ കൊല്ലം തുളസിക്ക് കോടതി ജാമ്യം അനുവദിച്ചു. തന്റെ ചികിത്സാരേഖകള്‍ ഹാജരാക്കിയ കൊല്ലം തുളസി ശാരീരികപ്രശ്നങ്ങളുള്ളതിനാല്‍...

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; എത്ര പണമുണ്ടാക്കിയാലും അതിലൊരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്ന് കോടതി

കൊച്ചി: വി ഗാര്‍ഡിന്‍റെ അധിപന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.വണ്ടര്‍ലാ അമ്യൂസ്‌മെന്‍റ് പാര്‍ക്ക് റൈഡില്‍ നിന്ന് വീണ് യുവാവിന് പരുക്കേറ്റ കേസ് പരിഗണിക്കവെയാണ് ചിറ്റിലപ്പള്ളിയെ കോടതി വിമര്‍ശിച്ചത്. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ...

ബഹുനില കെട്ടിടത്തിന് തീപീടുത്തം; മരണം ഏഴായി

പാരീസ്: പാരീസില്‍ ബഹുനില കെട്ടിടത്തിനുണ്ടായ തീപിടുത്തത്തില്‍ മരണം ഏഴായി. അപകടത്തില്‍ പൊള്ളലേറ്റ 30 പേര്‍ ഗുരുതരനിലയില്‍ തുടരുകയാണ്. പാരീസ് നഗരത്തില്‍ എട്ടുനിലയുള്ള കെട്ടിടത്തില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ്...

ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവം; മാപ്പ് പറഞ്ഞ് എയർ ഇന്ത്യ

ദില്ലി: വിമാനത്തിൽ നിന്നും ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ. ഭോപ്പാലിൽ നിന്നും മുംബൈയിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. പ്രശ്നം പരിഹരിക്കുന്നതിനായി തുടർ നടപടികൾ...

Follow us

30,876FansLike
287FollowersFollow
30FollowersFollow
59,500SubscribersSubscribe

Latest news

Tatwamayi News

FREE
VIEW