fbpx
Sunday, May 9, 2021

മഹാത്മജിയുടെ കണ്ണട ലേലത്തിൽ വിറ്റു.എത്ര രൂപക്ക് ആണെന്നറിയാമോ?

0
ലണ്ടൻ: ഒരു നൂറ്റാണ്ട് മുൻപ് ഗാന്ധിജി സമ്മാനമായി നൽകിയ കണ്ണട രണ്ടര കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റു. യുകെയിലെ ഈസ്റ്റ് ബ്രിസ്റ്റൾ ഓക്ഷൻസാണ് കണ്ണട ലേലത്തിൽ വെച്ചത്. സ്ഥാപനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും...

പുടയൂർ തേടി പുറംനാട്ടിൽ നിന്നും…

0
https://youtu.be/mcchjQe2_AY നമ്മുടെ സംസ്‌കൃതി വിളിച്ചോതുന്ന കലയും,ഭാഷയും തേടി റിച്ചാർഡ് ഫ്രീമാൻ എന്ന അമേരിക്കക്കാരൻ മലബാറിന്റെ മണ്ണിൽ…

വലയ ഗ്രഹണം ഇന്ന് രാവിലെ; എടുക്കേണ്ട മുൻകരുതലുകൾ ഇവയൊക്കെ, ആകാംക്ഷയോടെ ശാസ്ത്രലോകം

0
കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണമാണ് ഇന്ന് ദൃശ്യമാകുന്നത്. കേരളത്തില്‍ വലയഗ്രഹണം അവസാനമായി ദൃശ്യമായത് 2010 ജനുവരി 15 ന് തിരുവനന്തപുരത്താണ്. ഡിസംബര്‍ 26 നാണ് കേരളത്തിലെമ്പാടും വീണ്ടും വലയസൂര്യഗ്രഹണം ദ്യശ്യമാകുന്നത്....

ഇറാഖിലെ ജലസംഭരണി വറ്റിയപ്പോള്‍ കൊട്ടാരം കണ്ടെത്തി: 3400 വര്‍ഷം പഴക്കമുണ്ടെന്ന് നിഗമനം

0
മൊസൂള്‍: തിഗ്രിസ് നദീതീരത്തുള്ള മൊസൂള്‍ അണക്കെട്ടിലാണ് കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.ഇറാഖിലെ കുര്‍ദിസ്താനില്‍ ഒരു ജലസംഭരണി വറ്റിയപ്പോഴാണ് കെട്ടിടാവശിഷ്ടങ്ങള്‍ കാണാനായത്. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ജലനിരപ്പ് കുറഞ്ഞ് ജലസംഭരണി വറ്റിവരണ്ടതോടെയാണ് അവശിഷ്ടങ്ങള്‍ ദൃശ്യമായത്. പുരാവസ്തു...

പത്തനംതിട്ടയില്‍ രണ്ടായിരം വര്‍ഷം പഴക്കമുള്ള മുനിയറ കണ്ടെത്തി

0
പത്തനംതിട്ട: പത്തനംതിട്ട ഇളമണ്ണൂരില്‍ രണ്ടായിരം വര്‍ഷം പഴക്കം പ്രതീക്ഷിക്കുന്ന മുനിയറ കണ്ടെത്തി. മരിച്ചുപോയവരുടെ ഓര്‍മ്മയ്ക്കുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്ന ഈ കല്ലറകളില്‍ പുരാവസ്തു വകുപ്പിന്റെ ഖനനവും പരിശോധനയും നടക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഇളമണ്ണൂരില്‍ മുനിയറകളുണ്ടെന്ന്...

സോഷ്യൽ മീഡിയയിലെ ചായ തർക്കം

0
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആയി കൊണ്ടിരിക്കുന്ന രണ്ടു ചായ പരസ്യങ്ങളെക്കുറിച്ചുള്ള വിശേഷങ്ങൾ ആണ് ഇവിടെ പങ്കു വയ്ക്കുന്നത്.. ഇന്ത്യയിലെ പ്രമുഖ കൺസ്യൂമർ ബ്രാൻഡായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ റെഡ്...

സൗദിയില്‍ ഡ്രൈവിങ്ങിന് പിന്നാലെ സൈനിക സേവനത്തിനും വനിതകള്‍ ; സൗദി സ്ത്രീകൾക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങൾ

0
സൗദിയില്‍ വനിതകള്‍ സൈനിക മേഖലയിലേക്കും . ഈ മാസം 10 മുതല്‍ പരിശീലനത്തിനായുള്ള അപേക്ഷ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റിയാദ് കിംഗ് ഫഹദ് സെക്യൂരിറ്റി കോളേജിന് കീഴിലുള്ള വനിതാ സെക്യൂരിറ്റി പരിശീലന...

അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ : സൈന്യം ഒരു തീവ്രവാദിയെ വധിച്ചു

0
ശ്രീ​ന​ഗ​ര്‍: ​ജമ്മുകശ്മീരിലെ പു​ല്‍​വാ​മ​യി​ല്‍ ഉണ്ടായ ഏറ്റുമുട്ടലിൽ സു​ര​ക്ഷാസേ​ന ഒ​രു തീ​വ്ര​വാ​ദി​യെ വ​ധി​ച്ചു. ഇന്ന് വൈ​കു​ന്നേ​രം പു​ല്‍​വാ​മ​യി​ലെ ച​ക്കൂ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സും സൈന്യവും സംയുക്തമായി ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ തീ​വ്ര​വാ​ദി​ക​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. സൈ​ന്യം...

സുപ്രീം കോടതിയിൽ ദേവസ്വം ബോർഡിൻ്റെ മലക്കം മറിച്ചിൽ; വിശ്വാസികളെ വഞ്ചിച്ചെന്ന് രാഹുൽ ഈശ്വർ

0
ഹൈന്ദവ വിശ്വാസികളെ കബളിപ്പിക്കുന്ന നിലപാടാണ് ദേവസ്വം ബോർഡ് കോടതിയിൽ സ്വീകരിച്ചതെന്ന് അയ്യപ്പ ധർമ്മ സേന പ്രസിഡന്റ് രാഹുൽ ഈശ്വർ. യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡൻ്റെ മലക്കം മറിച്ചിലിനോട്...

ശബരിമല യുവതീ പ്രവേശനം പുനഃപരിശോധനാഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു- Live Updates

0
12.54 PM ഭരണഘടനാബെഞ്ച് രണ്ട് മണിവരെ പിരിഞ്ഞു 12.53 PM ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ സര്‍ക്കാരിനായി വിജയ് ഹന്‍സാരിക വാദിക്കുന്നു 12.51 PM സര്‍ക്കാര്‍ വാദം പൂര്‍ത്തിയായി 12.46 PM ക്ഷേത്ര പ്രവേശനം ഏറ്റവും വലിയ അവകാശമാണെന്ന് സര്‍ക്കാര്‍...
87,943FansLike
7,349FollowersFollow
2,348FollowersFollow
172,347SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW