fbpx
Sunday, July 5, 2020

ഒരു ദിവസം 76.61 കിലോ പാല്‍; റെക്കോര്‍ഡ് നേട്ടവുമായി ബല്‍ദേവിന്റെ പശു

ഹരിയാന : ഒരു ദിവസം 76.61 കിലോ പാലുല്‍പാദിപ്പിച്ച ഹരിയാനയിലെ പശുവിന് റെക്കോര്‍ഡ് നേട്ടം. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ ബല്‍ദേവ് സിംഗിന്റെ പശുവാണ് റെക്കോര്‍ഡ് പാല്‍ ഉല്‍പാദിപ്പിച്ചത്. പഞ്ചാബിലെ കര്‍ഷകന്റെ...

ശല്യങ്ങൾ… പാകിസ്ഥാനിൽ നിന്ന് വെട്ടുകിളികളുമെത്തുന്നു

ദില്ലി: തലസ്ഥാന നഗരിയില്‍ വെട്ടുക്കിളി ആക്രമണം. ദില്ലിയുടെ അതിര്‍ത്തി പ്രദേശമായ ഗുരുഗ്രാമില്‍ ഇന്ന് രാവി ലെയോടെയാണ് വെട്ടുക്കിളികള്‍ കൂട്ടമായി ആകാശം നിറഞ്ഞത്.തുടര്‍ന്ന് തെക്കന്‍ ദില്ലിയിലെ ഛത്തര്‍പൂരിലെ പാടശേഖരങ്ങളിലേയ്ക്കും വെട്ടുക്കിളികള്‍ ഇരച്ചെത്തുകയായിരുന്നു.

അതിരപ്പിള്ളി പദ്ധതിയുമായി വീണ്ടും സര്‍ക്കാര്‍; പ്രക്ഷോഭത്തിനൊരുങ്ങി എഐവൈഎഫ്

തിരുവനന്തപുരം: വിവാദമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി വീണ്ടും മുന്നോട്ടുപോകാന്‍ കെഎസ്ഇബിയ്ക്ക് സര്‍ക്കാര്‍ അനുമതി. പദ്ധതിക്ക് സാങ്കേതിക, സാമ്പത്തിക, പാരിസ്ഥിതിക അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഏഴുവര്‍ഷമാണ് എന്‍ഒസിയുടെ കാലാവധി.

മലപ്പുറത്ത് ജനവാസകേന്ദ്രത്തില്‍ പരിക്കേറ്റ് എത്തിയ കാട്ടാനയും ചരിഞ്ഞു

മലപ്പുറം: കരുവാരക്കുണ്ടില്‍ പരുക്കേറ്റ് ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന ചരിഞ്ഞു. ഇന്ന് രാവിലെയോടെയാണ് ആന ചെരിഞ്ഞത്. കഴിഞ്ഞ ദിവസം ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു. ആന വെള്ളംകുടിക്കാന്‍...

കേരളത്തില്‍ മഴ കനക്കും: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : കാസര്‍ഗോഡും വയനാടും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.മുന്നറിയിപ്പിന്റെ ഭാഗമായി 12 ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ ഏഴ്...

വായു മലിനീകരണത്തെ പ്രതിരോധിക്കാം; കോവിഡ് കാലത്തിനൊപ്പം ഇന്ന് ലോക പരിസ്ഥിതി ദിനം

തിരുവനന്തപുരം: ഇന്ന് ലോക പരിസ്ഥിതി ദിനം. വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം. ഇത്തവണ ആഗോള പരിസ്ഥിതിദിന ആഘോഷങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്നത് ചൈനയാണ്.

സംസ്ഥാനത്ത് ഇന്നുമുതല്‍ കനത്ത മഴയെന്ന് മുന്നറിയിപ്പ്: മത്സ്യബന്ധനത്തിന് വിലക്ക്,വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

തിരുവനന്തപുരം: അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ ഇന്നു രാത്രി മുതല്‍ കേരളാ തീരത്ത് മീന്‍ പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം...

മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: 28 ന് തെക്ക്കിഴക്ക് അറബിക്കടലിലും ലക്ഷ്വദ്വീപ് ,മാലിദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റിന്...

കടുവ കാടുകയറിയെന്ന് വനംവകുപ്പ്; ഭീതിയൊഴിയാതെ നാട്ടുകാര്‍ ആശങ്കയില്‍

പത്തനംതിട്ട: ജനവാസ കേന്ദ്രത്തിലിറങ്ങി ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചു കൊന്ന കടുവ വനത്തിലേക്ക് തിരികെ പോയിരിക്കാമെന്ന നിഗമനത്തില്‍ വനംവകുപ്പ്. എന്തായാലും കടുവയെ നിരീക്ഷിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥിരമായി ക്യാമറ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ്...

പശ്ചിമ ബംഗാളില്‍ ആഞ്ഞടിച്ച് ഉംപുണ്‍; മരണം 12 ആയി, കനത്ത നാശനഷ്ടം

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുന്നു. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളിലും ഒഡിഷയിലുമായി ഇതുവരെ...
53,791FansLike
1,301FollowersFollow
63FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW