fbpx
Friday, July 10, 2020

കൊറോണ വൈറസിനെ കൊല്ലുന്ന മാസ്‌കും വരുന്നു

കൊവിഡ് വൈറസിനെ നശിപ്പിക്കാന്‍ കഴിയുന്ന ഫെയ്‌സ് മാസ്‌ക് ഉടന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. Indiana Center for Regenerative Medicine and Engineering ലാണ്...

ആരാധനാലയങ്ങൾ അടഞ്ഞു തന്നെ കിടക്കും.രോഗവ്യാപനം തടയാൻ എല്ലാവരും സഹകരിക്കണം;മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നത് സ്ഥിതിഗതികള്‍ മെച്ചപ്പട്ടതിന് ശേഷം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയ ഞായറാഴ്ചകളില്‍ സംസ്ഥാനത്താകെ ശുചീകരണദിനമായി ആചരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

രോഗികൾ ഇനിയും കൂടും,എന്നാലും നമ്മൾ അതിജീവിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് കേസുകളിലെ വര്‍ധന പ്രതീക്ഷിച്ചിരുന്നതാണ്. പുറത്തുനിന്ന് വരുന്നവരില്‍ പോസിറ്റീവ് കേസുകളും ഉണ്ടാകാം. അവരില്‍നിന്ന് മറ്റുള്ളവരിലേക്ക് പടരുന്നത്...

ചീറിപ്പായുന്നവർക്ക് മുട്ടൻ പണി വരുന്നു.ഇത് വരെ കുടുങ്ങിയത് അര ലക്ഷത്തിലധികം പേർ

തി​രു​വ​ന​ന്ത​പു​രം: ആ​രും നി​രീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് ക​രു​തി ലോക്ക് ഡൗണ്‍ കാലത്ത് ആ​ളൊ​ഴി​ഞ്ഞ റോ​ഡി​ലൂ​ടെ ചീ​റി​പ്പാ​ഞ്ഞവര്‍ക്ക് മുട്ടന്‍ പണി വരുന്നു. നിരീക്ഷണ സംവിധാനങ്ങളൊന്നും പ്രവര്‍ത്തിക്കില്ലെന്നു കരുതി 100 കിലോ മീറ്ററിനു മു​ക​ളി​ൽ സ്​​പീ​ഡി​ൽ...

നാളെ ‘നോ ലോക്ക്ഡൗൺ’.എല്ലാം തുറക്കും

തിരുവനന്തപുരം: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് നാളെ ഞായറാഴ്ച ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഞായറാഴ്ചകളില്‍ അനുവദനീയമായ പ്രവൃത്തികള്‍ക്ക് പുറമേയാണ് പ്രത്യേക ഇളവുകള്‍. ബേക്കറി,...

കണ്ണൂരിൽ രോഗനിയന്ത്രണത്തിൽ അപാകത?

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലെ രണ്ട് ജീവനക്കാർക്കും ചികിത്സ തേടിയ ഗർഭിണിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ പകർച്ച വ്യാധി നിയന്ത്രണത്തിൽ അപാകതയുണ്ടോ എന്ന് അന്വേഷിക്കുന്നു. രണ്ട് വിദഗ്ധ സമിതി വിശദമായ...

ഇവിടെ മരുന്നുകൾ തയ്യാർ;കേന്ദ്രമന്ത്രി ശ്രീപദ് നായിക്

ദില്ലി: കോവിഡിനെ പ്രതിരോധിക്കാന്‍ നാല് മരുന്നുകള്‍ വികസിപ്പിച്ചുവെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗ, യുനാനി, സിദ്ധ,...
video

അഭിമാനത്തോടെ ആത്മനിര്‍ഭര്‍…കരുതുന്നു രാജ്യത്തെയൊന്നാകെ…ഇതാണ് ഭരണകൂടം… ഒറ്റപ്പെട്ട് നില്‍ക്കുക അല്ല മറിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണ് ലക്ഷ്യം. പാക്കെജിന്റെ വിവിധവശങ്ങള്‍ എല്ലാം വരുന്ന ദിവസങ്ങളില്‍ മാധ്യമങ്ങളോട് വിവരിക്കുമെന്നും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
video

ജനങ്ങൾ പറയുന്നു ദുരിത കാലത്തിന്റെ നേർസാക്ഷ്യങ്ങൾ ഒപ്പം പ്രതീക്ഷകളും
video

കോവിഡ് 19 രോഗത്തിനു ഫലപ്രദമായ വാക്‌സിന്‍ ഒക്ടോബറില്‍ ലോകവിപണിയിലെത്തിക്കാന്‍ പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ശ്രമം.
53,934FansLike
1,301FollowersFollow
64FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW