ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ദില്ലി: റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റീപ്പോ നിരക്ക് 0.35 ശതമാനം കുറച്ച് 5.40 ശതമാനമാക്കി.ബാങ്കുകള്‍ ഭവന-വാഹന-വായ്പാ പലിശ നിരക്കുകള്‍ കുറച്ചേക്കും.ജി ഡി പി ഏഴ് ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി കുറഞ്ഞേക്കുമെന്ന് ആര്‍.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here