റി​ലീ​സി​നൊ​രു​ങ്ങി മാ​ധ​വ​ന്റെ​ ​’റോ​ക്ക​ട്രി​ ​ദി​ ​ന​മ്പി​ ​ഇ​ഫ​ക്ട് ‘ ​

Madhava's ' RockaTridinumpi Effect ' after release.

0

ന​ട​ൻ​ ആർ ​മാ​ധ​വ​ന്റെ​ ​സ്വ​പ്ന​ ​സി​നി​മ​യാ​ണ് ​’​റോ​ക്ക​ട്രി​:​ ​ദി​ ​ന​മ്പി​ ​ഇ​ഫ​ക്ട് “.​ ​ന​മ്പി​ ​നാ​രാ​യ​ണ​നാ​യി​ ​ചി​ത്ര​ത്തി​ൽ​വേ​ഷ​മി​ടു​ന്ന​തി​നൊ​പ്പം​ ​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​ന​വും​ ​നി​ർ​മ്മാ​ണ​വും​ നി​ർ​വ​ഹി​ക്കു​ന്ന​ത് ​മാ​ധ​വ​നാ​ണ്.​ ​ഏ​പ്രി​ലി​ൽ​ 30​ ​ന് ​ചി​ത്രം​ ​റി​ലീ​സി​നെ​ത്തും.​സി​മ്രാ​ൻ​ ,​ ​ര​ജി​ത് ​ക​പൂ​ർ​ ,​ ​ജ​ഗ​ൻ​ ,​ ​മി​ഷ​ഘോ​ഷാ​ൽ​ ,​ ​ബി​ജോ​ ​ത​ങ്ജാം​ ​എ​ന്നി​വ​രാ​ണ് ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ​ ​എ​ത്തു​ന്ന​ത്.​

ഇ​ന്ത്യ,​ ​റ​ഷ്യ,​ ​ഫ്രാ​ൻ​സ്,​ജോ​ർ​ജി​യ,​ ​സെ​ർ​ബി​യ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ​സി​നി​മ​ ​ചി​ത്രീ​ക​രി​ച്ച​ത്.​നേ​ര​ത്തെ​ ​പു​റ​ത്തു​വി​ട്ട​ ​ന​മ്പി​ ​നാ​രാ​യ​ണ​നു​മാ​യി​ ​സാ​മ്യ​മു​ള്ള​ ​മാ​ധ​വ​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​വൈ​റ​ലാ​യി​ ​മാ​റി​യി​രു​ന്നു.​ ​സാം​ ​സി.​എ​സ് ​ചി​ത്ര​ത്തി​നാ​യി​ ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്നു.​ന​മ്പി​ ​നാ​രാ​യ​ണ​ൻ​ ​ത​ന്നെ​ ​ര​ചി​ച്ച​ ​’​റെ​ഡി​ ​ടു​ ​ഫ​യ​ർ​:​ ​ഹൗ​ ​ഇ​ന്ത്യ​ ​ആ​ന്റ് ​ഐ​ ​സ​ർ​വൈ​വ്ഡ് ​ദി​ ​ഐ​എ​സ്ആ​ർ​ ​ഒ​ ​സ്‌​പൈ​കേ​സ്’​ ​എ​ന്ന​ ​പു​സ്ത​ക​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​യാണ് ചി​ത്രം.