ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തൃശൂര്‍: നടന്‍ ദേവന്റെ ഭാര്യ സുമ ( 55 ) അന്തരിച്ചു. പ്രശസ്ത സിനിമാ സംവിധായകന്‍ രാമു കാര്യാട്ടിന്റെ മകളാണ് സുമ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു.

രാമു കാര്യാട്ടിന്റെ അനന്തിരവന്‍ ആണ് ദേവന്‍. ഈ ബന്ധമാണ് സുമയും ദേവനും തമ്മിലുളള വിവാഹത്തിലെത്തിയത്.തൃശൂര്‍ മൈലി പാടത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് ശേഷം ശവസംസ്‌കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വടൂക്കര ശ്മശാനത്തില്‍ നടക്കും.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here