നടൻ അനിൽ മുരളി അന്തരിച്ചു

0

കൊച്ചി : നടൻ അനിൽ മുരളി അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ വ്യക്തികൂടിയാണ് ഇദ്ദേഹം. പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ ഫേസ്ബുക്കിൽ മരണവാർത്ത പങ്കുവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here