പ്രതീക്ഷകള്‍ തെറ്റിക്കാതെ; പ്രഭാസിന്‍റെ സാഹോ

0

ബാഹുബലി പോലെ ബോക്‌സോഫീസില്‍ വമ്പന്‍ സാമ്പത്തിക ലാഭമുണ്ടാക്കുന്ന സിനിമയായിരിക്കും പ്രഭാസിന്‍റെ സാഹോ എന്നായിരുന്നു ആരാധകരുടെ മുന്‍വിധികള്‍.എന്നാല്‍ ഇത്തരം മുന്‍വിധികളൊന്നും തെറ്റിക്കാതെ ആദ്യദിവസങ്ങളില്‍ തന്നെ കോടികള്‍ വാരിക്കൂട്ടിയിരിക്കുകയാണ് സാഹോ. ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്‍ വിവരം പുറത്ത് വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here