തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് കാലം ചെയ്തു. 92 വയസായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.15ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.
2012ല്‍ രൂപതാധ്യക്ഷ സ്ഥാനത്തുനിന്നു വിരമിച്ച മാര്‍ തീമോത്തിയോസ് കുറ്റൂര്‍ പള്ളിമല സ്നേഹഭവനില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കബറടക്കം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തിരുവല്ല മെത്രാപ്പോലീത്തന്‍ കത്തീഡ്രലിലെ പ്രത്യേകം തയാര്‍ ചെയ്ത കബറിടത്തില്‍ നടക്കും.
ഭൗതികശരീരം ഉച്ചവരെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ചാപ്പലില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് കത്തീഡ്രലിലേക്കു മാറ്റും.
കൊടിക്കുന്നിലിനെ മത്സര രംഗത്തിറക്കിയത് കോൺഗ്രസിലെ രാജകുമാരനെ സംരക്ഷിക്കാൻ ? #rahulgandhi #kodikunnilsuresh #speaker #congress #sasitharoor #kejriwal
അറുപത്തി ആറാം ജന്മദിനം ആഘോഷിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആശംസ നേർന്നുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ കത്ത് സുരേഷ്…
ദില്ലി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മൂന്നു ദിവസത്തെ സിബിഐ. കസ്റ്റഡിയില്‍ വിട്ട് വിചാരണക്കോടതി. അഞ്ച് ദിവസത്തെ…
രാഹുൽ ഗാന്ധിക്ക് അടുത്ത പണി!വൈകാതെ കോടതിയിലേക്ക് #rahulgandhi #court #congress
തിരുവനന്തപൂരം; ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ വയനാട്, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ…
പാർലമെന്റിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യം ശക്തമാകുന്നു. ഹൈദരാബാദിൽ…