Wednesday, April 24, 2024
spot_img

Ratheesh Venugopal

31 POSTS

Exclusive articles:

ഭക്തിലഹരിയിൽ പന്തളം; കനത്ത മഴയിലും ഒഴുകിയെത്തിയത് നൂറു കണക്കിന് ഭക്തർ; കുരമ്പാല മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ ഗുരു പൂർണിമ ദിനം ആഘോഷിച്ചു.

പന്തളം: കുരമ്പാല മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ ഗുരു പൂർണിമ ദിനം ആഘോഷിച്ചു. ഇന്നലെ അതിരാവിലെ മുതൽ രാത്രി വരെ നീണ്ട ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് ഭക്തർ, ഗുരു പൂർണിമ ആഘോഷിച്ചത്. രാവിലെ അഞ്ചുമണിക്ക് മഹാഗണപതി...

കേരളത്തെ പ്രളയങ്ങളിൽ നിന്നും എന്നത്തേക്കുമായി സംരക്ഷിക്കാൻ നെതർലൻഡ്സ്  മോഡൽ!

പ്രളയങ്ങൾ തുടർക്കഥ ആകുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ! ലോകത്തിലെ ഏറ്റവും വലിയ ജല സാങ്കേതിക വിദഗ്ധർ ആയ ഡച്ച് എഞ്ചിനീയർമാർ എങ്ങനെ ആണ് വെള്ളത്തിനോട് മല്ലടിച്ച് ജയിച്ചത് ? ഇത്...

‘നിങ്ങളുടെ ആരോഗ്യവും ക്ഷേമവും കൈയ്യിലെടുക്കുക”: അന്താരാഷ്ട്ര യോഗ ദിനത്തില്‍ ആഹ്വാനവുമായി സദ്ഗുരു

ജൂണ്‍ 21: ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തെ ''മുമ്പത്തേക്കാളും പ്രാധാന്യമര്‍ഹിക്കുന്നതാണ്'' എന്ന് വിശേഷിപ്പിച്ച ഈശ ഫൗണ്ടേഷന്റെ സ്ഥാപകന്‍, സദ്ഗുരു, ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളില്‍ ഏറ്റവും കുറഞ്ഞ സംഘര്‍ഷത്തോടെ സഞ്ചരിക്കുന്നതിന് ശാരീരികവും, മാനസികവുമായ,...

അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് സദ്ഗുരു ജഗ്ഗിവാസുദേവ് നല്‍കുന്ന പ്രത്യേക സന്ദേശം

തിരുവനന്തപുരം : എല്ലാ വര്‍ഷത്തേയും പോലെ ഈ മാസം 21 അന്താരാഷ്ട്ര യോഗാദിനമായി ആഘോഷിക്കുകയാണല്ലോ. രണ്ട് വര്‍ഷമായി ലോകത്തെ പിടിച്ചു കുലുക്കുന്ന കോവിഡ് മഹാമാരിക്ക് ഇനിയും ഒരു ശമനമുണ്ടായിട്ടില്ല എന്നത് ഒരു സത്യമാണ്....

Breaking

ഇസ്രയേലിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തും; എന്നിട്ട് വീതിച്ചെടുക്കും; ഹമാസിന്റെ പദ്ധതി വെളിപ്പെടുത്തി പലസ്തീന്‍ ഉദ്യോഗസ്ഥന്‍

വിശാലമായ ഇസ്രായേലിനെ ആക്രമിച്ചു കീഴ്‌പെടുത്താനും അതിനു ശേഷം പല ഗ്രൂപ്പു നേതാക്കള്‍ക്കിടയില്‍...

കൊട്ടക് മഹീന്ദ്ര ബാങ്കിന് ആര്‍ബിഐ നിയന്ത്രണം; പുതിയ ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് വിലക്ക് ; ക്രെഡിറ്റ് കാര്‍ഡുകളും നല്‍കാനാവില്ല

ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിംഗ് മാര്‍ഗ്ഗങ്ങള്‍ വഴി പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് കൊട്ടക്...

അവിശ്വസനീയം നരേന്ദ്രഭാരതം !

മോദിയെ പുകഴ്ത്തുന്നത് ആരാണെന്ന് കണ്ടോ ?

പരസ്യ പ്രചാരണം അവസാനിച്ചു ! ഇനി നിശബ്ദ പ്രചാരണം;കേരളം മറ്റന്നാൾ ബൂത്തിലേക്ക്

ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതലുള്ള ഒന്നരമാസത്തെ പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്ന്...
spot_imgspot_img