man-arrested-with-drugs
മുംബൈ: മുംബൈ വിമാനത്താവളത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. എട്ട് കിലോ ഹെറോയിനുമായി ആഫ്രിക്കൻ യുവതി കസ്റ്റംസിന്റെ പിടിയിലായി.
അതേസമയം അന്താരാഷ്ട്ര വിപണിയിൽ 56 കോടി രൂപ വിലമതിക്കുന്ന ലഹരിയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
സ്ത്രീയുടെ പക്കൽ സംശയാസ്പദമായി വെളുത്ത പൊടി കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് പരിശോധിച്ചപ്പോഴാണ് ഇത് ഹെറോയിൻ ആണെന്ന് ബോദ്ധ്യപ്പെട്ടത്. സംഭവത്തിൽ കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.
തൃശ്ശൂര്‍ ഒല്ലൂരില്‍ ഇന്നു പുലര്‍ച്ചെ തൃശ്ശൂര്‍ ലഹരി വിരുദ്ധ സ്ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ രണ്ടരക്കോടിയുടെ രാസലഹരിയുമായി…
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതി മുന്നണിയെ ഇത്തവണ പുറത്താക്കുമെന്ന് ബിജെപി #hemanthsoren #congress #bjp
പാലക്കാട് താമര വിരിഞ്ഞാൽ സിപിഎം കേരളത്തിൽ ഇനി സ്വപ്നങ്ങളിൽ മാത്രം #kerala #bjp #cpm
റാഞ്ചി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന് രാജിവെച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കൈമാറി. ഭൂമി…