India

അഫ്‌ഗാനിസ്ഥാനിൽ നിന്നും വീണ്ടും ഇന്ത്യയുടെ ഒഴിപ്പിക്കൽ; 104 യാത്രക്കാരുമായി പ്രത്യേക വിമാനം ഇന്നലെ ഡൽഹിയിലെത്തി

ന്യൂ ഡൽഹി : താലിബാന്റെ രണ്ടാം വരവിനു ശേഷം വീണ്ടും ഒഴിപ്പിക്കൽ നടപടിയുമായി ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച് 10 ഇന്ത്യക്കാരും 94 അഫ്ഗാൻ സിക്കുകാരും പ്രത്യേക വിമാനത്തിൽ ഇന്നലെ ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തി. ഗുരു ഗ്രൻഥ സാഹിബിന്റെ 2 സ്വരൂപങ്ങളും പ്രാചീന ഹിന്ദു ഗ്രന്ധങ്ങളും ഒപ്പമുണ്ടായിരുന്നു

ഓപ്പറേഷൻ ദേവി ശക്തിയുടെ ഭാഗമായി ഇതുവരെ 448 ഇന്ത്യൻ പൗരന്മാരും 206 അഫ്ഗാൻ പൗരന്മാരുമുൾപ്പെടെ 689 പേരെ ഇന്ത്യയിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 438 ഇന്ത്യക്കാരുൾപ്പെടെ 565 പേരെ ഓഗസ്റ്റിൽ ഒഴിപ്പിച്ചിരുന്നു.

Meera Hari

Recent Posts

തൃശ്ശൂരിൽ വൻ രാസലഹരി മരുന്നുവേട്ട !രണ്ടരക്കിലോ MDMAയുമായി കണ്ണൂർ സ്വദേശി ഫാസിൽ അറസ്റ്റിൽ

തൃശ്ശൂര്‍ ഒല്ലൂരില്‍ ഇന്നു പുലര്‍ച്ചെ തൃശ്ശൂര്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ രണ്ടരക്കോടിയുടെ രാസലഹരിയുമായി…

5 hours ago

ജാമ്യത്തിൽ ഇറങ്ങിയ ഹേമന്ത് സോറെൻ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് |OTTAPRADAKSHINAM

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതി മുന്നണിയെ ഇത്തവണ പുറത്താക്കുമെന്ന് ബിജെപി #hemanthsoren #congress #bjp

5 hours ago

ഇടതിന്റെയും വലതിന്റെയും അന്ത്യം ഉടൻ|BJP

പാലക്കാട് താമര വിരിഞ്ഞാൽ സിപിഎം കേരളത്തിൽ ഇനി സ്വപ്നങ്ങളിൽ മാത്രം #kerala #bjp #cpm

5 hours ago

ഇവൻ നിസാരക്കാരനല്ല !

ആളൊരു ഭീകരൻ ; പ്രതിരോധിച്ചേ മതിയാവൂ, പക്ഷെ എങ്ങനെ?

5 hours ago

ചംപെയ് സോറൻ രാജിവെച്ചു !ഝാർഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

റാഞ്ചി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന്‍ രാജിവെച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കൈമാറി. ഭൂമി…

6 hours ago