പാക്കിസ്താനെ തകർത്ത് ഇന്ത്യ ഫൈനലിൽ

0

മ്യാന്‍മര്‍: ഇന്ത്യ ഏഷ്യൻ പുരുഷ അണ്ടര്‍-23 വോളിബോള്‍ ചാന്പ്യന്‍ഷിപ്പിന്‍റെ ഫൈനലിൽ. വാശിയേറിയ പോരാട്ടത്തിൽ പരമ്പരാഗത വൈരികളായ പാക്കിസ്താനെ തകർത്താണ് ഇന്ത്യൻ ടീം ഫൈനലിലെത്തിയത്. സ്കോർ : 21-25, 25-16, 25-22, 25-18 .

ജപ്പാനെ തോൽപിച്ച് ചൈനീസ് തായ്പേയിയും ഫൈനലിൽ കടന്നു. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ചൈനീസ് തായ്പേയിയെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here