Saturday, July 6, 2024
spot_img

നന്മ വറ്റിയ നന്മമരം; ഈ എം എല്‍ എ എജ്ജാതി ദുരന്തമാണ്

പി വി അന്‍വര്‍ എം എല്‍ എ ആരാ മാടന്പിയോ.ഇദ്ദേഹത്തിന്‍റെ മാടന്പിത്തരത്തിന് വളം വച്ചുകൊടുക്കുന്നത് ഭരിക്കുന്ന സര്‍ക്കാര്‍ തന്നെയല്ലെ.അന്‍വറിന്‍റെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലെ തേനരുവിയിലെ അനധികൃത നിർമ്മാണം സന്ദര്‍ശിക്കാനെത്തിയതായിരുന്നു എം എന്‍ കാരശേരി മാസ്റ്റര്‍ അടക്കമുള്ള വയോധികരായ പരിസ്ഥിതി പ്രവര്‍ത്തകര്‍. ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു അന്‍വര്‍ എന്ന പ്രളയകാലത്തെ നന്മമരം. മനസ്സില്‍ അല്‍പമെങ്കിലും നന്മ അവശേഷിക്കുന്നുണ്ടെങ്കില്‍ ഈ പ്രവൃത്തി അദ്ദേഹം ചെയ്യുമായിരുന്നോയെന്ന ചോദ്യം ബാക്കിയാണ്.

Related Articles

Latest Articles